Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
" സ്റ്റെല്ല സുഖമായിരിക്കുന്നൊ ?? "
" ആഹ്... ആം...!! യാ ആം ഫൈൻ "
അവളുടെ കൈകൾ വിറക്കുന്നത് ശിവയിൽ ചിരി ഉണർത്തി.
" തനിക്ക് എന്താ.. എന്നെ കാണുമ്പോൾ ഭയമുണ്ടോ?? "
" ഏഹ്.. !! എന്തിന് ?? നോ നോ "
അവൾ ചിരിക്കാൻ ശ്രെമിച്ചു.
" സ്റ്റെല്ല..!! അന്നൊരിക്കൽ എൻറെ ഭാഗത്തുനിന്നും അങ്ങനെ പറ്റിപ്പോയി അതിനർത്ഥം ഞാൻ തന്നെ ഫോളോ ചെയ്യുകയാണെന്നൊ.. ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നൊ അല്ല..!! ഐ ജസ്റ്റ് വാണട്സ് ട്ടു ബി ഫ്രെണ്ട്ലി വിത്ത് യു " ശിവയുടെ സംസാരത്തിന് അവൾ ഒന്നും മറുപടി നൽകിയില്ല.
" ബൈ ദ വേ..!! യൂ ലുക്ക് സോ ബ്യൂട്ടിഫുൾ ആൻഡ് സെക്സി ഇൻ സാരി "
അവൾ വേഗം സാരിയുടെ മുന്താണി കൊണ്ട് ഇടതുവശത്ത് തെളിഞ്ഞു കാണുന്ന അവളുടെ കൊഴുത്തു തുടുത്ത വയറിനെ മറച്ചു.
" താങ്ക്യൂ.. ശിവ "
മുഖത്തേക്ക് നോക്കാതെ ഒരു മറുപടി നൽകി ലിഫ്റ്റിൽ നിന്നും ഇറങ്ങി അവൾ നേരെ പുറത്തേക്ക് നടന്നു.
അതെ സമയം ശിവ.. സ്റ്റെല്ല നടന്നു പോകുമ്പോൾ.. അവന്റെ രണ്ടു കൈകളും പോക്കറ്റിൽ തിരുകി നിന്നുകൊണ്ട് പെണ്ണിന്റെ ഓളം വെട്ടുന്ന പിന്നഴകിനെ ആസ്വദിക്കുകയായിരുന്നു..!!
" വൗ.. ബ്യൂട്ടി "
അവന്റെ ആസ്വദനത്തിൽ വിഘ്നം വരുത്തി രണ്ടുപേരുടെയും കാഴ്ച മറച്ചുകൊണ്ട് ലിഫ്റ്റിന്റെ പാളികൾ അടഞ്ഞു...
സ്റ്റെല്ല അവിടെനിന്നും നേരെ പോയത് മാനേജറുടെ ക്യാബിനിലേക്ക് ആയിരുന്നു അവൾ ഡോർ തുറന്ന് അകത്ത് കയറിയ ഉടനെ.. അയാൾ ' എന്താണ് ' എന്ന രീതിയിൽ സ്റ്റെല്ലയെ നോക്കി..
💬 Comments
View all comments