Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
മഴ കുറഞ്ഞല്ലോ ?? "
എങ്ങനെയെങ്കിലും സ്റ്റെല്ലയെ പറഞ്ഞു വിട്ടിട്ട് വേണം ആ വീഡിയോ ചെക്ക് ചെയ്യാൻ.
" ഇന്ന് പോണോ ആൽബി.. ആകെ മഴ പെയ്തുമായി കിടക്കുവല്ലേ "
" അതൊന്നും കുഴപ്പമില്ല..!! വെറുതെ മുടക്കേണ്ട പോയിട്ട് പോരെ "
കുറച്ച് സമയം കൂടി ഫോണിൽ എന്തോ നോക്കിയിരുന്ന ശേഷം സ്റ്റെല്ലാ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവൾ താഴേക്ക് എത്തി എന്നുറപ്പായതും ആൽബി വാതിൽ അടച്ച് കുറ്റിയിട്ടു ശേഷം ഹാളിലും ബെഡ്റൂമിലും വെച്ചിരുന്ന ക്യാമറയിൽ നിന്ന് മെമ്മറി കാർഡ് പുറത്തേക്ക് എടുത്തു.
ലാപ്ടോപ്പിലേക്ക് ഫയൽ കോപ്പി ചെയ്യുമ്പോൾ എല്ലാം അവന്റെ നെഞ്ചിടിപ്പ് അപാരമായിരുന്നു....
ലാപ്ടോപ്പിൽ രണ്ട് ഫയൽ ആയിട്ടായിരുന്നു ആ വീഡിയോ ഉണ്ടായിരുന്നത്..
ഏകദേശം ഒരു മണിക്കൂറോളം ദൈർഘ്യം ഉള്ള രണ്ട് വീഡിയോകൾ അവൻ ആദ്യത്തെ ഫയൽ ഓപ്പൺ ചെയ്തു...
അത് ഹാളിൽ നിന്നും ഉള്ളതായിരുന്നു അത് ഓടി തുടങ്ങിയപ്പോഴേക്കും ആൽബിയുടെ നെഞ്ച് പിടച്ച് ലിംഗം ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലേക്ക് എത്തി...!!
ഹാളിൽ തന്നെ ഇരിക്കുന്ന ശിവ.... കുറച്ച് അധിക സമയം കിച്ചണിൽ എന്തോ ചെയ്ത ശേഷം സ്റ്റെല്ല അവന്റെ കുറച്ചു അപ്പുറത്ത് ആയി വന്നിരുന്നു..
അവന്റെ മുന്നിൽ നിന്നും കെട്ടി വച്ചിരിക്കുന്ന തന്റെ മുടി ഒരു വശത്തേക്ക് അവൾ അഴിച്ചിട്ടു ഒതുക്കി കൊണ്ടിരുന്നു..
നനഞ കാർ കൂന്തൽ ഒരു കൈ കൊണ്ട് തഴുകി കൊണ്ടിരിക്കുമ്പോൾ വശ്യമായ മിഴികൾ കൊണ്ട് അവൾ ഇടം കണ്ണിട്ട് ശിവയെ നോക്കുന്നു..
"ഉഫ്ഫ് എന്റെ പെണ്ണേ..."
ആൽബി അവന്റെ സാധനം അമർത്തി തിരുമ്മി.
ശിവയുടെ നോട്ടം അവളുടെ മുഖത്ത്
💬 Comments
View all comments