0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 23K

ശിവയുടെ ചുടൂ നിശ്വാസം അവളുടെ മുഖത്തു അടിച്ചു.. അതേ സമയം  പുറത്ത് മഴ അതി ശക്തമായി കൊണ്ടിരുന്നു..
സ്റ്റെല്ലയുടെ  ശരീരം ആകമാനം ഒന്ന് ഒഴിഞ്ഞ ശേഷം ശിവ അവളുടെ മണം ഒന്ന് ആഞ്ഞ്  ശ്വസിച്ചു.

"  എന്തൊരു മണവാടി പെണ്ണേ ഇത് കടിച്ചു തിന്നാൻ തോന്നുന്നുണ്ടല്ലോ.. നിന്നെ..!! " അതിന് അവൾ വശ്യമായി ചിരിക്കുക മാത്രമാണ് ചെയ്തത്.

വിഡിയോ കണ്ട് കൊണ്ടിരുന്ന ആൽബിയുടെ ലിംഗം പൂർണ ഉദ്ധാരണത്തിൽ തന്നെ ആയിരുന്നു..

അതേ സമയം ശിവ പെണ്ണിന്റെ  കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ അവളുടെ തുടിക്കുന്ന ചുണ്ടുകളിൽ വിരൽ ഓടിച്ചു..

ശേഷം അവളുടെ തടിച്ച കീഴ് ചുണ്ടുകളെ വൻ വായിലേക്ക്  ചപ്പി എടുത്തു...!!
അവളുടെ അരക്കട്ടിലേക്ക് കൈ ചേർത്ത് ശരീരത്തിലേക്ക് ചേർത്തുനിർത്തി പെണ്ണിന്റെ അധരങ്ങളെ  അവൻ ഈമ്പി വലിച്ചു കൊണ്ടിരുന്നു..
" ആം.. ഹാ.. ശിവാ..."
സ്റ്റെല്ല പെരു വിരൽ നിലത്തു കുത്തി പൊന്തി നിന്നു..
എന്റെ പെണ്ണിന്റെ ചുണ്ടുകൾ ശിവ  ചപ്പി വലിക്കുകയാണ്..  അവന്റെ നാവും ചുണ്ടും അവൾ കൊതിയോടെ തിരിച്ചും  വലിച്ചു കുടിക്കുന്നു..

ആൽബി അടുത്ത് ഉണ്ടെങ്കിൽ പിന്നെ എന്നെ വേണ്ടാ.. അല്ലേ..?? "

" എന്നിട്ട് ഇപ്പോ കാണിച്ചു കൂട്ടുന്നത് ഒക്കെയോ..?? "
സ്റ്റെല്ല നാണം കലർന്ന വശ്യമായ ചിരിയോടെ അവന്റെ കരുത്തുറ്റ കൈകളിൽ കിടന്ന് പിടഞ്ഞു..

" സ്നേഹിക്കട്ടെ.. നിന്നെ ഞാൻ ഒന്ന് "

" ആം.. !! "
പെണ്ണിന്റെ സമ്മതം കിട്ടിയതും ശിവ പതിയെ.. അവളുടെ ഓമനത്തമുള്ള മുഖം കൈകളിൽ കോരിയെടുത്ത്  പെണ്ണിന്റെ  ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..

ശിവയുടെ കൈ കുമ്പിളിൽ

💬 Comments

View all comments