0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.2K

തടിച്ച കീഴ് ചുണ്ടുകളെ ഒരിക്കൽ കൂടി വായിലേക്ക് ചപ്പി എടുത്തു...!!
അവളുടെ അരക്കട്ടിലേക്ക് കൈ ചേർത്ത് ശരീരത്തിലേക്ക് ചേർത്തു നിർത്തി പെണ്ണിന്റെ അധരങ്ങളെ അവൻ കുറച്ചു നിമിഷങ്ങൾ കൂടി ഈമ്പി വലിച്ചു കൊണ്ടിരുന്നു..

അതേ സമയം അവളുടെ ഇടുപ്പിൽ നിന്നും കൈ കൊണ്ടു വന്ന് ശിവ പതിയെ മാറിടത്തിനു മേലേക്ക് വെച്ചു..

" ഉം.. "
സ്റ്റെല്ല ഒരു കൈ കൊണ്ട് അവന്റെ കൈ താഴേക്കു തന്നെ തിരികെ കൊണ്ടു വന്നു എങ്കിലും അവൻ പഴയതുപോലെ വീണ്ടും അവളുടെ മാറിടത്തിലേക്ക് കൈ ചേർത്ത് ഇത്തവണ മുലയിൽ ഒന്ന് ഉടച്ചു..!!
" ആഹ്... ശിവ..!! "

ദീർഘ ചുംബംനത്തിനൊടുവിൽ അവൻ പെണ്ണിന്റെ ചുണ്ടുകളെ മോചിപ്പിക്കുമ്പോൾ അവ ചുവന്നു തുടുത്തിരുന്നു...

അവളുടെ കണ്ണുകളിലേക്കുള്ള അവന്റെ നോട്ടത്തിൽ മൃദുലമായ മോഹം നിറഞ്ഞിരുന്നു
ഹൃദയധ്വനി രണ്ടു പേരുടെയും കാതിൽ കേൾക്കാവുന്നത്ര ഉച്ചത്തിൽ ആയി...

" അന്ന് ആൽബി പെട്ടെന്ന് വന്നതുകൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റിയില്ല പിന്നെ എല്ലാം കൂടി തിരക്കായി പോയി..!! പെണ്ണേ നിനക്കന്ന് വേദനിച്ചിരുന്നോ ?? "

" ഇപ്പോഴാണോ ചോദിക്കുന്നത്..?? "

" ഇപ്പോൾ അല്ലെ കാണുന്നത്..!! പറ എൻറെ പെണ്ണിനു വേദനിച്ചോ ? "
അവൻ സ്റ്റെല്ലയുടെ പാറുന്ന മുടി ഇഴകളെ
ഒതുക്കി കൊണ്ടിരുന്നു.

" എനിക്ക് നല്ല വേദനയായിരുന്നു.. !! നല്ല സമയം എടുത്ത് ആണ് അതൊന്ന് ഫിറ്റ് ആയത് എന്നിട്ടും കയറുന്നത് ശരിക്ക് അറിയാമായിരുന്നു.. "

" നന്നായി വേദനിച്ചൊ..?? "

" സാരമില്ല നിനക്ക് വേണ്ടിയല്ലെ "
അവൾ ചെറിയ കൊഞ്ചലോടെ അത് പറഞ്ഞതും

💬 Comments

View all comments