Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
കയറുന്ന ഒരു ചെറിയ ഷോട്ട് റോഡ് ശിവയുടെ കണ്ണിൽ പെട്ടു.
അതിൻറെ ഉള്ളിലോ പരിസരത്തൊ എങ്ങും ഒരു വീടുമില്ല എന്നുള്ളതും രാത്രിയാണെന്നതും അവനെ ആ സ്ഥലത്തേക്ക് തന്നെ നോട്ടം ഉറപ്പിക്കാൻ കാരണമാക്കി..!!
" ഇവിടെ ആൾ താമസം ഒന്നുമില്ലെ..?? "
" ഇപ്പോ ആരുമില്ല ആ പറമ്പിന്റെ ആൾക്കാർ പുറത്തു ഇറ്റലിയിൽ ആണ് എല്ലാം കൂടി ഏകദേശം 15 ഏക്കർ സ്ഥലം ഉണ്ട് "
" അപ്പോൾ ഇത് ഒഴിവാക്കിയത് ആണോ...?? "
" അല്ല..!! എന്റെ ചാച്ഛൻ ആണ് ഇപ്പോ ഈ സ്ഥലവും പറമ്പും നോക്കണേ.. മൊത്തം റബ്ബർ ആണ് അത് കൊണ്ട് ഉള്ളിൽ വേറെ താമസക്കാർ ഉണ്ടാവാറില്ല "
സ്റ്റെല്ല പറഞ്ഞു നിർത്തിയതും ശിവ വാഹനം സഡൻ ബ്രേക്ക് ഇട്ട് നിർത്തി.
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അബദ്ധം പറ്റിയോ എന്ന് അവൾക്ക് തോന്നിയത് കാരണം ആ സമയം കൊണ്ട് തന്നെ ശിവ കാർ ആ ഷോർട്ട് റോഡിലേക്ക് തിരിച്ചു.
" ശിവ അത് ചെമ്മണ്ണ് കൊണ്ട് ഉള്ള ജീപ്പ് റോഡ് ആണ് അങ്ങനെ ഒന്നും പോകാൻ പറ്റില്ല..!! "
സ്റ്റെല്ലയുടെ വാക്ക് കേൾക്കാതെ ശിവാ കാർ അങ്ങോട്ടേക്ക് കയറ്റി അവന്റെ എൻഡെവർ പുല്ലു പോലെ ആ റോഡിൽ കൂടി കയറി നിഷ്പ്രെയാസം മുന്നോട്ട് ഓടി കൊണ്ടിരുന്നു.
" എൻറെ ദൈവമേ എല്ലാവരും എന്നെ അവിടെ കാത്തിരിക്കുകയാണ് പോരാത്തതിന് ആൽബി വിളിച്ചിട്ടുണ്ടായിരുന്നു ശിവാ.. "
അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിലായിരുന്നു ശിവയുടെ പെരുമാറ്റം.
ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലെക്ക് കയറി വാഹനം റബ്ബർ തോട്ടത്തിന്റെ ഒത്ത
💬 Comments
View all comments