0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19K

തിരിച്ചറിഞ്ഞു..

" പക്ഷേ ആൽബി അന്ന് പബ്ബിൽ നടന്നതിനുശേഷം ഞാൻ ഇത് മൊത്തമായി ഒഴിവാക്കാൻ നോക്കിയിരുന്നു എനിക്ക് നിന്നെ കാണുമ്പോൾ വല്ലാത്ത കുറ്റബോധം വരാൻ തുടങ്ങി..!! അങ്ങനെ ഞാൻ ഇത് ഒഴിവാക്കാൻ വേണ്ടി എല്ലാം ചെയ്തതുമാണ് "

" ഓ അതിൻറെ ബാക്കിയായിരുന്നൊ അന്ന് പള്ളിയിൽ നിന്നിറങ്ങിയപ്പോൾ കരഞ്ഞത് ?? "

" എടാ തെണ്ടീ അപ്പോൾ നീ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലേ ?? "

" ഞാൻ പറഞ്ഞല്ലോ പെണ്ണേ നിന്നെ ഞാൻ ഓരോ നിമിഷവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു "
സ്റ്റെല്ല വശ്യമായ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു.

" ആൽബി നീ നേരത്തെ പറഞ്ഞില്ലേ മറ്റേ കാര്യം നീ കണ്ടു എന്ന് ??? "

" ഏതു കാര്യം ?? "

" നീ എന്നോട് ദേഷ്യം പിടിച്ചപ്പോൾ ഒരു കാര്യം പറഞ്ഞില്ലേ നീ എന്തോ കണ്ടു എന്നും നിനക്കറിയാം എന്നൊക്കെ.. "

" പെണ്ണേ ഏതു കാര്യം ?? "
മനസ്സിലായിട്ടും ആൽബി മനസ്സിലാവാത്തത് പോലെ കളിച്ചുകൊണ്ടിരുന്നു.

" അത് അവൻ എൻറെ ഉള്ളിൽ അവന്റേത് ഒഴിച്ച കാര്യം.. അത് എങ്ങനെയാ നീ അറിഞ്ഞത് ?? "

" അതൊക്കെ പറയാം ആദ്യം ഇത് പറ എങ്ങനെയുണ്ടായിരുന്നു ആ ഫീൽ ?? "
അവൻ ചോദിച്ചതും അവൾ നാണത്തോടെ മുഖം കുനിച്ചു..
പെണ്ണിൻറെ മുഖത്ത് വല്ലാത്ത വശ്യത ഉള്ള ലജ്ജ നിറഞ്ഞു..
ആൽബിയുടെ മുഖത്തേക്ക് നോക്കാതെ അവൾ നോട്ടം തെറ്റിച്ചു കൊണ്ടിരുന്നു..!!

" ഓഹ്.. അത് ഭയങ്കര സുഖമായിരുന്നു.. അവൻ എൻറെ ശരീരത്തിൽ

💬 Comments

View all comments