0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19.1K

എന്തു പറ്റി ?? "

" പെണ്ണേ നിങ്ങൾ ആദ്യമായി ചെയ്തത് എന്നാണ് ?? "
അതിനു മറുപടി പറയും മുന്നേ അവൾ ഒന്ന് ചിരിച്ചു.

" ഇതൊക്കെ കേട്ടിട്ട് അവസാനം എന്നോട് ദേഷ്യം തോന്നാൻ നിൽക്കരുത്.. നീ തന്ന ഉറപ്പിലാണ് ഞാൻ ഇത്രയും ഓപ്പണായി സംസാരിക്കുന്നത് "
സ്റ്റെല്ല അവന്റെ ത്രീ ഫോർത്തിനുള്ളിൽ കൈ കടത്തി ആൽബിയുടെ സാധനത്തിൽ പതിയെ ഞെക്കി കൊണ്ടിരുന്നു..

" ഞാൻ പറഞ്ഞ വാക്ക് അതുപോലെ തന്നെ ഉണ്ട് നീ ഇതു പറ നിങ്ങൾ ആദ്യമായി എന്നാ ചെയ്തത് ?? "

" പറയാം "
അവൾ ബിയർ എടുത്ത് ഒരു സിപ്പ് കൂടി കുടിച്ചു ശേഷം ആൽബിയുടെ മുഖത്തേക്ക് ഒരു കള്ളച്ചിരിയോടെ നോക്കി.

" നീ അന്ന് ചിക്കാഗോ പമ്പിൽ വെച്ച് ഞങ്ങളെ കണ്ടു എന്ന് പറഞ്ഞില്ലേ നീ എവിടെ വരെ കണ്ടിട്ടുണ്ടായിരുന്നു ?? "

" അവൻ നിൻറെ താഴെ നക്കി കഴിഞ്ഞ് നിനക്ക് ഒലിച്ചിറങ്ങിയപ്പോൾ നീ താഴേക്ക് ഇരിക്കുന്നത് വരെ ഞാൻ അവിടെ ഉണ്ടായിരുന്നു അത് കഴിഞ്ഞു ഞാൻ പെട്ടെന്ന് ബാത്റൂമിലേക്ക് കയറി പോയി !! "
സ്റ്റെല്ലയുടെ മുഖത്തെ കള്ളച്ചിരി കണ്ടു അവൻ അവളെ സംശയത്തോടെ ഒന്ന് നോക്കി.

" പെണ്ണേ അവിടെ ബാക്കി എന്താ
സംഭവിച്ചത് ?? "

" പറയട്ടെ ?? "

" എൻറെ പെണ്ണെ നീ എന്നെ ഇങ്ങനെ മുൾ മുനയിൽ നിർത്താതെ പറ "
ആൽബിയുടെ സാധനം ഒന്ന് വെട്ടി വിറച്ചു.. അത് കണ്ടതും സ്റ്റെല്ല അവൻറെ മുഖത്തേക്ക്

💬 Comments

View all comments