Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
മുന്തി നിൽക്കുന്ന കന്തിനെയും അവൻ മൊത്തമായി വായിലേക്ക് ചപ്പി എടുത്തു..
കത്തുന്ന കാമത്തിന്റെ കൊടിയ പ്രകടനം പോലെ അവളുടെ പൂറിനെ ശിവ മുഴുവൻ ആയി ശിവ ശക്തിയിൽ അമർത്തി കടിച്ചു..!!!!!!!
" എന്റെ ദൈവമേ.. ഉഫ്ഫ്.. എന്നെ അങ്ങ് തിന്നുവാണല്ലോ പൊന്നേ.."
" നിനക്ക് പകരം നീ മാത്രം പെണ്ണെ.. എന്റെ ജീവിതത്തിൽ ഇത്രയും സ്വാദും രുചിയും ഞാൻ അനുഭവിച്ചിട്ടില്ല "
കള്ള ചിരിയോടെ അവൻ അത് പറയുമ്പോൾ സ്റ്റെല്ലയും അവന്റെ കൂടെ ചിരിച്ചു....
ശേഷം മുകളിലേക്ക് പടർന്ന് കയറി, പെണ്ണിന്റെ മേലേക്ക് അവന്റെ ശരീരത്തിന്റെ ഭാരം നൽകിയതും കാലുകൾ കവച്ച് സ്റ്റെല്ല ശിവയുടെ ശരീരം താങ്ങി...!!
പൂർണ നഗ്നരായി അവർ ഇണ ചേരുന്ന നാഗങ്ങളെ പോലെ പുളഞ്ഞു...
പരസ്പരം നിശ്വാസങ്ങൾ കൂട്ടിമുട്ടുമ്പോൾ അറ്റം കവിയുന്ന ആകാംക്ഷയുടെ കനിഞ്ഞ നിമിഷം..
അവൻ അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ട് പതിപ്പിച്ചു....ചുംബനം അല്ലാതെ മറിച്ച് ആധിപത്യം നിറഞ്ഞ, ഉറച്ച ഒരനുഭവം...
രതിവേഴ്ച്ചക്ക് മാറ്റ് കൂട്ടി കൊണ്ട് വീണ്ടും പുറത്തു മഴ അതി ശക്തിയായി പെയ്തു തുടങ്ങി..
ഒരു ശബ്ദം പോലും അകത്തെക്കൊ പുറത്തേക്കോ കേൾക്കാത്ത തരത്തിൽ മഴ ഇരച്ചു പെയ്ത് കൊണ്ടിരുന്നു....!!
അവളുടെ അധരങ്ങളെ അവൻ അല്പ്പ സമയം കൂടി ഈമ്പി നിർത്തി, ശേഷം ശിവ
മിഷനറി പൊസിഷനിൽ കിടക്കുന്ന അവളുടെ തുടകളെ കവച്ചു വച്ചു..!!
പെണ്ണിന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ അവന്റെ കുണ്ണയെ പതിയ അവളുടെ വെണ്ണ നിറമുള്ള കൊഴുത്ത പൂർ തുളയിലെക്ക് ഇറക്കി..
അവളുടെ പെണ്മയിലേക്ക് അത്യന്തം പ്രണയാർദ്രമായ ഒരു ആഴ്ന്നിറങ്ങൽ..!!
" സ്സ്സ്.. ശിവാ....."
💬 Comments
View all comments