Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ദിവസം നിന്റെ ഒരു വിളിക്കായി ഞാൻ കാത്തിരുന്നു.. അത് ഇനി വിളിക്കില്ല എന്ന് കേൾക്കാൻ അല്ല..!! എന്റെ സുരക്ഷ ഞാൻ നോക്കിക്കോളാം ഇനിയെങ്കിലും പറ നീ എവിടെയാണ് ?? "
" ഞാനിപ്പോൾ ഇവിടെ മലേഷ്യയിൽ "
" എന്നാ എന്റെ അടുത്തേക്ക് വരുന്നത് ?? "
" ഈ ആഴ്ചയോടെ ഇവിടുത്തെ കാര്യങ്ങൾ തീരും പിന്നെ ഞാൻ വരുന്നത് നേരെ നിൻറെ അടുത്തേക്കാണ് "
ശിവയുടെ സ്വരം നോർമൽ ആയി തുടങ്ങിയിരുന്നു..!!
" ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം ഈ ഒളിച്ചു കളിയും നിനക്ക് തോന്നുമ്പോൾ മാത്രമുള്ള വിളിയും ഇനി നടക്കില്ല.. എന്താ പറ്റുമോ ?? "
" പറ്റും !! "
" എന്നോട് ഇങ്ങനെ പെരുമാറുന്നതും നിനക്ക് തോന്നുമ്പോൾ മാത്രം എന്നെ കാണാൻ വരുന്നതും മാറ്റണം "
" മനസിലായി ..!! "
" ഞാൻ നിനക്ക് ഒരു ശരീരം മാത്രമാണോ ?"
" അല്ല നീ എൻറെ ജീവനാണ് "
" എങ്കിൽ എത്രയും പെട്ടെന്ന് പോയത് എല്ലാം തീർത്തു എന്റെ അടുത്തേക്ക് വാ.. !! നീ ഒരിക്കൽ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ?? "
ലജ്ജ കലർന്ന സ്വരത്തിൽ ഒരു ഭാര്യയുടെ ഭാവമായിരുന്നു അവൾക്ക് അപ്പോൾ..
" എന്താടി ?? "
" നീ ആഗ്രഹിച്ചതെല്ലാം ഞാൻ നൽകാം എത്രയും പെട്ടെന്ന് എന്റെ അടുത്തേക്ക് വാ ശിവ.. "
അവർ രണ്ടുപേരും പരസ്പരം സ്വരം എല്ലാം വിറച്ച് വല്ലാത്ത അവസ്ഥയിലേക്ക് ആയിപ്പോയി..!!
അവന്റെ കണ്ണുകളിൽ നിന്നൊരു പ്രണയം തിളങ്ങി.. ഹൃദയം
💬 Comments
View all comments