0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.5K

നിന്നെ...?? "
പോകുന്നതിനു മുന്നായി ആൽബി സ്റ്റെല്ലയെ പിടിച്ചുനിർത്തി.

" പെണ്ണെ  ഞാനൊരു കാര്യം പറയട്ടെ ?? "

" എന്താ ?? "

"ഫോൺ കോളിങ്ങിൽ തന്നെ വക്ക്  എന്നിട്ട് ലോക്ക് ചെയ്തു കയ്യിൽ കയ്യിൽ പിടിക്ക് "

" അതെന്തിനാ ?? "

" എനിക്കും കൂടി കേൾക്കാലൊ..!!  എന്തായാലും അവിടെ ചെല്ലുമ്പോൾ നീ വെറുതെ തിരികെ വരില്ല എന്ന് എനിക്കറിയാം ഇപ്പോൾ തന്നെ കോൾ അറ്റൻഡ് ചെയ്തു അത് നിൻറെ കയ്യിൽ തന്നെ പിടിക്ക് "

"ആൽബി ശിവ ശ്രദ്ധിച്ചാലോ ?? "
ആൽബി പറഞ്ഞ കാര്യം സ്റ്റെല്ലക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് മുഖത്തു നിന്ന് വ്യക്തം..!!

" അതൊന്നും ഇല്ല നീയും ഞാനും സംസാരിക്കുന്നില്ലല്ലോ !! എൻറെ ചെവിയിൽ ഇയർ ബഡ്സ് ഉണ്ടാകും നീ ഫോൺ ലോക്ക് ചെയ്ത് കയ്യിൽ തന്നെ പിടിച്ചാൽ മതി "
അവൾ  എന്തോ ഒന്ന് ആലോചിച്ച  ശേഷം ഒരു ചിരിയോടെ സമ്മതം അറിയിച്ചു.

അപ്പോൾ തന്നെ സ്റ്റെല്ലയുടെ  ഫോണിലേക്ക് കോൾ ചെയ്തു കണക്ട് ആക്കിയ ശേഷം ആൽബി ഇയർ ബഡ്സ് തന്റെ ചെവിയിലേക്ക് തിരികി..
അവിടുത്തെ പാർട്ടികളിൽ നിന്നും മാറി നിന്ന് ആരെയൊ  വിളിക്കുന്നത് പോലെ ആൽബി അഭിനയം ആരംഭിച്ചു..!!

കോൾ കണക്ട് ആണെങ്കിലും  അപ്പുറത്ത് ചെറിയ മുരൾച്ചയും ഇരപ്പും അല്ലാതെ  മറ്റൊരു ശബ്ദവും ഉണ്ടായിരുന്നില്ല..
ഏകദേശം 10 മിനിറ്റ് കൂടി കഴിഞ്ഞതും സ്റ്റെല്ല  താഴേക്കു ചെന്നതും  പാർക്കിംഗിൽ കുറച്ചു മാറി കിടക്കുന്ന ശിവയുടെ ബിഎംഡബ്ലിയു  തിരിച്ചറിഞ്ഞു...!!

അടക്കിപ്പിടിച്ച സന്തോഷത്തോടെ അവൾ കാറിന്റെ  അടുത്തേക്ക്

💬 Comments

View all comments