Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ആൽബി പറഞ്ഞു നിർത്തിയതും അവളുടെ മുഖം തിളങ്ങി....!!!
"പക്ഷേ..??? "
അവന്റെ ശബ്ദം ഒരിക്കൽ കൂടി കേട്ടതും സ്റ്റെല്ലാ സംശയത്തോടെ മുഖ മുയർത്തി..
'എന്താണ് അവൻറെ ആവശ്യം എന്ന് മനസ്സിലാക്കാതെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ഉടക്കി നിന്നു '
" ഞാൻ ആ ക്യാമറ തന്ന് വിട്ടാൽ നിനക്ക് അത് വെക്കാൻ പറ്റുമോ ?? "
" അതെങ്ങനെയാ ആൽബി ശിവ ശ്രദ്ധിക്കില്ലേ ? "
" അതിന് ഒരു വഴിയുണ്ട് നിൻറെ ബാഗിന്റെ സൈഡിൽ ഒരു ടെഡ്ഢി ബിയർ ഫാൻസി പോലെ തൂക്കി ഇട്ടാൽ മതി.. ക്യാമറയുടെ കണ്ണ് ടെഡിയുടെ ഐ പോർഷനിൽ വരുന്ന രീതിയിൽ ഞാൻ ക്യാമറ സെറ്റ് ചെയ്തു തരാം ശേഷം നീ ആ ബാഗ് നിങ്ങളെ കാണുന്ന രീതിയിൽ വച്ചാൽ മതി...!!
" ഇതെല്ലാം ഒക്കേ ആണ്.. പക്ഷേ ശിവ എങ്ങാനും അറിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളും അവൻ എന്നെ കൊണ്ട് പറയിപ്പിക്കും "
സ്റ്റെല്ലക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.
" എടി ആ ബാഗിന്റെ മുന്നിലേക്ക് ചുമ്മാ അങ്ങ് തൂക്കി ഇട്ടാൽ മതി പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല ശേഷം.. നിങ്ങൾ തുടങ്ങുന്ന സമയം നീ ആ ടെഡ്ഢി ഒന്ന് തിരിച്ച് വച്ചാൽ മതി.. എന്താ പറ്റില്ലേ ?? "
" ഞാൻ നോക്കാം ആൽബി "
അങ്ങനെ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരുന്നു..
രണ്ടുപേർക്കും വലിയ ഏന്തോ കാര്യം ചെയ്യാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റ് നിറഞ്ഞിരുന്നു... ശരീരത്തിൽ ഒരു തരം കോരി തരിപ്പ്..!!
അന്ന് രാത്രി കിടക്കുന്നതിന് മുന്നായി ആൽബി അവളെ
💬 Comments
View all comments