Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
സ്റ്റെല്ല അങ്ങോട്ടേക്ക് നടന്നു...
അവിടെ എത്തിയതും അവൻ തന്നെ പിടിച്ച് അവളെ മുകളിലേക്ക് ഉയർത്തി..
ശേഷം അവളുടെ കഴുത്തിൽ നിന്നും ബെൽറ്റ് ഊരിയെടുത്തു ബെഡിലേക്ക് ഇരുത്തിയ ശേഷം ശിവ നേരെ പോയത് അവൻ കൊണ്ടു വന്ന പെട്ടിക്ക് നേരെയാണ്...
' ഇനിയെന്താണ് '
എന്ന മട്ടിൽ അവൾ ശിവയെ തന്നെ നോക്കി നിന്നു...
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ ശിവ പെട്ടി തുറന്ന് അതിൽ നിന്നും ഒരു വിലങ്ങ് പുറത്തേക്ക് എടുത്തു...
ശേഷം മുന്നോട്ടുവന്ന അവളുടെ കൈ നീട്ടാൻ ആവശ്യപ്പെട്ടു അവന്റെ ഫാന്റസി എന്തൊക്കെയാണെന്ന് അപ്പോഴേക്കും അവൾക്കു മനസ്സിലായി തുടങ്ങിയിരുന്നു...
പെണ്ണിനെ വേദനിപ്പിച്ച് ആസ്വദിക്കുക എങ്കിലും അവനോട് ഉള്ള പ്രണയത്തിലും ഇഷ്ടത്തിലും അതിലുപരി കത്തുന്ന കാമത്തിലും അവൻ പറയുന്നതെല്ലാം അനുസരിക്കാൻ പാകത്തിന് അവൾ എത്തിയിരുന്നു...
സ്ക്വയർ ഷേപ്പിൽ നിൽക്കുന്ന കമ്പി കൂടിലേക്ക് സ്റ്റെല്ലയെ അവൻ അനുനയിച്ചു.. അവളുടെ ഒരു കൈയിലേക്ക് വിലങ്ങിട്ട ശേഷം കമ്പിയിലേക്ക് കടത്തി മറുകയിലേക്കും വിലങ്ങിട്ടു കുറച്ച് അധികം പൊക്കത്തിലുള്ള ആ കമ്പിയിലേക്ക് വിലങ്ങ് കയറ്റി തൂക്കിയിട്ടതും അവൾക്ക് പൊക്കം അഡ്ജസ്റ്റ് ചെയ്യാൻ കുറച്ച് എത്തി നിൽക്കേണ്ടി വന്നു..
" ശിവ ഇത് എനിക്ക് ഹൈറ്റ് മാച്ച് അല്ല.."
" ഷൂൂ... ഇറ്റ്സ് ഓക്കെ.. ഒക്കെയ് "
അവളുടെ ചുണ്ടിലേക്ക് കൈ ചേർത്ത് ശബ്ദം തടുത്ത ശേഷം വീണ്ടും പെട്ടിയിൽ നിന്നും മറ്റൊരു ബോക്സ് പുറത്തേക്ക് എടുക്കുന്നത് കണ്ട് 'അത് എന്താണ് ' എന്ന് അവൾ അതിശയത്തോടെ നോക്കി...
അതിൽ നിന്നും രണ്ട് മൂന്ന് ക്ലിപ്പുകൾ അവൻ പുറത്തേക്കു എടുത്തു.. ശേഷം പെണ്ണിന്റെ നേരെ
💬 Comments
View all comments