0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.3K

ഡീറ്റെയിൽസ് കാണിച്ചു തന്നു..

അതിന് പുറകെ മറ്റൊരു ജൂനിയർ കൂടി  അടുത്തേക്ക് വന്നതും  ആൽബി  തന്റെ ചിന്തകൾ മുഴുവൻ മാറ്റി വച്ചു കൊണ്ട് പൂർണ്ണമായും വർക്കിലേക്ക്  ശ്രദ്ധ തിരിച്ചു..

ഏകദേശം മുക്കാൽ മണിക്കൂറോളം ആൽബി  അതിൻറെ പുറകെ തന്നെയായിരുന്നു...
എല്ലാം  സോൾവ് ചെയ്തു എന്ന് തോന്നിയപ്പോൾ ഒരു സിഗരറ്റ് വലിക്കാനായി അവൻ പുറത്തേക്കിറങ്ങി.

കമ്പനിയുടെ മുൻവശത്ത് ഉള്ള പെട്ടിക്കടയിൽ നിന്നും സിഗരറ്റ്  വായിലേക്ക് വെച്ച് കത്തിച്ച് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു..

'  സ്റ്റെല്ലാ  തന്നോട് അടുത്ത ദിവസം  ശിവയുടെ കൂടെ പോകുവാൻ ഉള്ള അനുവാദം ചോദിച്ചിട്ടുണ്ട് എന്തുവേണം ?? '
തോന്നിയത് പോലെ ചെയ്യാൻ വിടാതെ  ഒരു പരിധി വരെ കാര്യങ്ങൾ നിയന്ത്രിക്കണം..
അവൾക്ക് സമ്മതം നൽകി എങ്കിലും ചരട് തന്റെ കയ്യിൽ തന്നെ ആയിരിക്കണം..
കാര്യങ്ങൾ വ്യക്തമായി നിയന്ത്രിക്ക പെടാത്തതും സംസാരിക്കാത്തതും ചിലപ്പോൾ അവളെ സംബന്ധിച്ച് ഉറപ്പില്ലായ്മയിലേക്ക് നയിക്കും.

കാര്യം  ഓർക്കുമ്പോൾ തന്നെ മനസ്സാകെ കുളിരു കോരുന്നു പക്ഷേ അത് തനിക്ക് എങ്ങനെ കാണാൻ സാധിക്കും ക്യാമറയും കൊണ്ട് പോകുന്നത് റിസ്കാണ്..

സ്റ്റെല്ല  നടന്ന കാര്യങ്ങൾ എല്ലാം പറയുമെങ്കിലും കൺമുന്നിൽ നേരിട്ട് കാണുന്ന ഫീൽ കിട്ടില്ല..!!  സമയമെടുത്ത് ആലോചിച്ച് എന്തെങ്കിലും ഒരു പ്രതിവിധി കാണണം '
അവൻ തന്റെ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.

ബോബി അന്ന് പറഞ്ഞത് ആൽബിയുടെ മനസ്സിലേക്ക് ഓർമ്മ വന്നു..
'  പരസ്പര സമ്മതത്തോടെയും അറിവോടെയും തുടങ്ങി വച്ചാൽ ലൈഫ് ഇത്രയും എൻഗേജ് ആകുന്ന മറ്റൊരു ഫാന്റസി ഇല്ല '
ശരിയാണ് എന്തൊക്കെയോ ചെയ്തു തീർക്കാൻ ഉള്ളതുപോലെ എന്തിനൊക്കെയൊ കാത്തിരിക്കാൻ ഉള്ളതുപോലെ..

💬 Comments

View all comments