Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വാക്കുകളിൽ നിന്നും സ്റ്റെല്ല ഒരു വഴിക്കും അടുക്കില്ല എന്ന് അവന് നല്ല വണ്ണം ബോധ്യമായി...!!
ഒരു ദീർഘ നിശ്വാസത്തോടെ ബെഡിലേക്ക് മലർന്നു കിടന്നതും സ്റ്റെല്ല അവൻറെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു..
" എന്താ ശിവ ദേഷ്യമായോ..?? "
" എന്തിന് ?? "
" നിന്റെ ആഗ്രഹം ചോദിച്ചിട്ട് സമ്മതിക്കാത്തതിന് "
" അതൊന്നുമില്ല എനിക്ക് ചെയ്യണമെന്നുണ്ട് പറഞ്ഞതെല്ലാം ശരി തന്നെയാണ്.. പക്ഷേ നിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ല "
ശിവയുടെ മറുപടി കിട്ടിയതും അവൾ അവനിലേക്ക് കുറച്ചു കൂടി ചേർന്നു..
കുറച്ചു അധികം സമയം അവൾ അത് പോലെ തന്നെ അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് തല വച്ച് കിടന്നു..
ചെരിഞ്ഞു കിടക്കുന്ന സ്റ്റെല്ലയുടെ കക്ഷത്തിനിടയിൽ കൂടി കൈ കടത്തിയ ശിവ വലം കൈ കൊണ്ട് അവളുടെ മുലകുടങ്ങളെ ഉടച്ച് കൊണ്ടിരിക്കുന്ന സമയം...
എന്തോ ഓർത്ത പോലെ തല ഉയർത്തി പെണ്ണ് അവന്റെ മുഖത്തേക്ക് നോക്കി..
" ശിവ അന്ന് എന്നോട് ഒരു കാര്യം പറഞ്ഞില്ലായിരുന്നോ..?? "
" എന്ത് കാര്യം ?? "
" മലേഷ്യയിൽ എന്തോ ബിസിനസ്സ് പ്രശ്നമാണെന്നോ ഏതോ സാം ബ്രദർസ് ഗ്യാങ്ങുമായി ഒടക്കി നിൽക്കുകയാണെന്ന് ഒക്കെ പറഞ്ഞില്ലെ..?? "
സ്റ്റെല്ലയുടെ വായിൽ നിന്നും അവരുടെ പേര് വീണതും പെട്ടെന്ന് ശിവയുടെ നെഞ്ചിടിപ്പ് ഉയർന്ന് തുടങ്ങി...
അവൻറെ നെഞ്ചിലേക്ക് തല വച്ച് കിടക്കുന്നതുകൊണ്ട് തന്നെ നെഞ്ചിടിപ്പ് ക്രെമേണ ഉയർന്നു വരുന്നത് അവൾ ശരിക്കും തിരിച്ചറിഞ്ഞു...
" ശിവ സത്യം പറ എന്താണ് അവരുമായി ഉള്ള ശരിക്കും പ്രശ്നം ?? "
അവളുടെ
💬 Comments
View all comments