0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.1K

സ്ത്രീ മുന്നോട്ട് നടക്കുമ്പോൾ ഇളകിയാടുന്ന കൊഴുത്ത നിതംബങ്ങൾ ആൽബി ഒരു നിമിഷം അറിയാതെ ശ്രദ്ധിച്ചു പോയി,
ഹാളിലേക്ക് വന്നതും ആൽബിയോടും സ്റ്റെല്ലയോടും സോഫയിലേക്ക് ഇരിക്കുവാൻ ആവശ്യപ്പെട്ട ശേഷം തൊട്ടടുത്തുള്ള ഒരു സോഫയിലേക്ക് അവർ ഇരുന്നു.

" യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു..??"

" വലിയ കുഴപ്പമില്ലായിരുന്നു "
ആൽബിയുടെ സംസാരം അത്ര കംഫർട്ടബിൾ ആയിരുന്നില്ല അത് മനസ്സിലായത് കൊണ്ടാവണം അവർ സ്വയം പരിചയപ്പെടുത്താൻ ആരംഭിച്ചു,

" അയാം എക്സ്ട്രീമിലി സോറി ഫോർ നോട്ട് ഇൻട്രൊഡ്യൂസിങ് മൈ സെൽഫ് , എന്റെ പേര് സായ എസ് ദക്ഷ ഞാനും മാധവും ലീവിങ് ടുഗതർ ആണ് , നിങ്ങളെ പബ്ബിൽ വച്ച് കണ്ട കാര്യമെല്ലാം മാധവ് പറഞ്ഞിരുന്നു "
സായ പറഞ്ഞു നിർത്തിയതും ആൽബിനും സ്റ്റെല്ലയും ഒന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു,

" പേടിക്കേണ്ട ആൽബിൻ ഞങ്ങളും നിങ്ങളെപ്പോലെ ഒരു ലൈഫ് സ്റ്റൈൽ ഉള്ള ആൾക്കാർ തന്നെയാണ് , സ്റ്റെല്ലാ ടെൻഷൻ അടിക്കേണ്ട ഇവിടെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല , പ്ലീസ് ബി കംഫർടബിൽ "
അവരുടെ മുഖത്തേ ചിരിയും തുറന്നുള്ള സംസാരവും ആൽബിനെയും സ്റ്റെല്ലയെയും അത്യാവശ്യം കൂൾ ആക്കി എടുത്തു.

സ്റ്റെല്ലാ ഒരു പുഞ്ചിരിയോടെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ഏതൊക്കെയോ ഹിന്ദു ദൈവങ്ങൾക്ക് മുന്നിൽ കത്തിച്ചു വച്ചിരിക്കുന്ന ചന്ദനത്തിരി, റൂം അത്യാവശ്യം നല്ല വൃത്തിയിലാണ് സൂക്ഷിച്ചിരിക്കുന്നത് ചുവരുകളിൽ എല്ലാം ഒരുതരം മനുഷ്യനെ പ്രാന്താക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ അവൾ ചുറ്റോട് ചുറ്റും കണ്ണോടിച്ച് ആൽബിയുടെ കയ്യിലേക്ക് കയ്യും ചേർത്ത് സോഫയിൽ അമർന്നിരുന്നു.

" വെൽക്കം ഗയ്സ് "

💬 Comments

View all comments