Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
വന്നിരുന്നു, അയാൾ അവളെ കൈ കൊണ്ട് ചേർത്തു പിടിച്ചു,
" എന്ത് പറ്റി ടെൻഷൻ ഉണ്ടോ..?? "
" യെസ് , നല്ല ടെൻഷൻ ഉണ്ട് "
" താൻ ഒട്ടും സംസാരിക്കുന്നില്ലാലോ , ഇഷ്ടം ഇല്ലാതെ ആണോ വന്നത്..?? "
" ഇഷ്ടം ഒക്കെ ഉണ്ട് , ബട്ട് പെട്ടെന്ന് വേറെ ഒരു അറ്റ്മൊസ്ഫിയറിലേക്ക് വന്നപ്പോൾ എന്തോ പോലെ."
മാധവവുമായുള്ള തുറന്നുള്ള സംസാരം സ്റ്റെല്ലയെ കുറച്ചു തണുപ്പിക്കാൻ തുടങ്ങിയിരുന്നു.
" ടെൻഷൻ ആവണ്ട ഡോ, നീ ഒരു അതി സുന്ദരിയായ ആരും കൊതിക്കുന്ന പെണ്ണ് ആണ് , എ സ്വീറ്റ് ബേബി ഗേൾ തന്റെ സമ്മതം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ലാ, എല്ലാം തന്റെ ഇഷ്ടം അനുസരിച്ച് മാത്രം "
മാധവ് ഒന്ന് നിർത്തി പിന്നെ അവളുടെ മുടി ഇഴകളിൽ കൂടി വിരൽ ഓടിച്ച് തുടങ്ങി
"സ്റ്റെല്ലാ, തനിക്ക് എന്തെങ്കിലും ഇഷ്ട കുറവ് ഉണ്ടേൽ എന്നോട് പറയണം അത് പോലെ എപ്പോൾ സ്റ്റോപ് ചെയ്യണം എന്ന് തോന്നുന്നോ അപ്പോൾ നോ പറഞ്ഞാൽ മതി ആ പോയിന്റിൽ നമ്മൾ നിർത്തും ഒക്കേ..?? "
" യെസ് ആൻഡ് താങ്ക്യൂ മാധവ് "
സ്റ്റെല്ല പൂർണ്ണമായും ഇപ്പോൾ ഒക്കേ ആയിരുന്നു,
" മോസ്റ്റ് വെൽക്കം ബേബി ഗേൾ "
ഒരു ചിരിയോടെ മാധവ് അവളുടെ നെറ്റിയിലെക്ക് അമർത്തി ചുംബിച്ചു,
" ക്യാൻ വീ സ്റ്റാർട്ട്..?? "
" യെസ്..!! "
സ്റ്റെല്ലയുടെ മറുപടി കിട്ടിയതും മാധവ് അവളുടെ മുന്നിലേക്ക് മുട്ടുകുത്തി നിന്ന ശേഷം അവളുടെ ഷൂസ് അഴിച്ചെടുത്തു, ശേഷം
💬 Comments
View all comments