Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
അണ്ണാക്കിൽ പല തവണ തട്ടി ഒക്കാനിച്ചതിനാൽ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീരും വന്നിരുന്നു..!!
ആൽബിൻ അവന്റെ പാൽ പോയി കഴിഞ്ഞു പിന്നെയും കുറച്ചു നേരം കിതച്ചു കൊണ്ടിരുന്നു കാരണം സ്റ്റെല്ലയുടെ കടുത്ത പ്രകടനത്തിൽ അത്രയധികം ആയിരുന്നു അവൾ കറന്ന് എടുത്തത് , ഒരു ടവ്വൽ തന്നെ ചുണ്ട് തുടച്ചു വൃത്തിയാക്കിയ ശേഷം അവൾ പതിയെ മുകളിലേക്ക് കയറി വന്നു.
" ഇഷ്ടമായോ..?? ആൽബി "
" എൻറെ പെണ്ണേ എന്നാടി പറയുക നീയങ്ങ് എക്സ്പെർട്ട് ആയല്ലോ..?? "
ആൽബിന്റെ പ്രേശംസക്ക് മറുപടിയായി സ്റ്റെല്ല അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു, ശേഷം രണ്ടുപേരും കുറച്ചു നേരം അതുപോലെ തന്നെ കെട്ടിപ്പിടിച്ചു കിടന്നു.
ഞായർ രാവിലെ സ്റ്റെല്ലയുടെ ശബ്ദം കേട്ട് ആണ് ആൽബി കണ്ണ് തുറക്കുന്നത് ,
" ആൽബി , റെഡി ആവാൻ നോക്ക് പള്ളിയിൽ പോണം , പെട്ടെന്ന് എഴുനേൽക്കണേ "
തന്റെ ഭാര്യയായും അന്ന മോളുടെ അമ്മയായും ഉള്ള അവളുടെ പെരുമാറ്റം പൂർണ്ണമായും നോർമൽ ആയിരുന്നു , ആൽബിയെ സംബന്ധിച്ചിടത്തോളം ഇന്നലെത്തെ രാത്രിയുടെ ഹാങ്ങ് ഓവറിൽ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല ,എങ്കിലും പതിവിലുള്ള പള്ളിയിൽ പോക്ക് മടക്കാൻ അവൻ കൂട്ടാക്കിയില്ല.
" ഒരു 5 മിനിറ്റ് പെണ്ണേ "
ബെഡ്ഢിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പൊഴെക്കും അവർ രണ്ട് പേരും റെഡി ആയി വന്നിരുന്നു ,
പള്ളിക്ക് ഉള്ളിൽ മുട്ടുകുത്തി നിന്ന് സ്റ്റെല്ലയുടെ ആത്മാർത്ഥമായ പ്രാർത്ഥന ആൽബിൻ അതിശയത്തോടെ നോക്കി നിന്നു.
ഇളം നീല കളർ സാരിയിൽ ഞായറാഴ്ചയുടെ നിർമലമായ രാവിലെ,
💬 Comments
View all comments