Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കം.."
ആൾ ഫോണിൽ എന്താ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, മാനേജരുടെ ക്യാബിനിലേക്ക് എത്തിയതും അയാൾക്ക് മുന്നിലേക്ക് കസേര വലിച്ചിട്ട് ആൽബിൻ അവിടേക്ക് കയറിയിരുന്നു.
ഏകദേശം രണ്ട് മിനിറ്റ് കഴിഞ്ഞതും ബോസ്സ് കോൾ കട്ട് ചെയ്ത് ആൽബിനോട് സംസാരിച്ചു തുടങ്ങി,
" സോ ആൽബിൻ ഹൗ തിംഗ്സ് ആർ ഗോയിങ്..?? "
" ഐ ആം ഡുയിങ് ഗുഡ് സർ താങ്ക്യൂ ഫോർ ആസ്കിംഗ് "
" ഒക്കേ ആൽബിൻ ഞാൻ വിളിച്ചിട്ട് ഉണ്ടായിരുന്നത് തനിക്കറിയാമെന്ന് വിചാരിക്കുന്നു, നമ്മൾ പറഞ്ഞതുപോലെ തന്റെ എക്സാം ഡേറ്റ് നെക്സ്റ്റ് സെക്കന്റ് വീക്ക് ഉണ്ടാകും "
മാനേജർ പുറകോട്ട് ചാഞ്ഞ് സ്വയം കൈകൾ കെട്ടി ഇരുന്നു.
" നെക്സ്റ്റ് വീക്ക് എന്ന് പറയുമ്പോൾ..?? "
" ഐ തിംഗ് ഓഗസ്റ്റ് 15 നു ശേഷം വരുന്ന വീക്കിൽ ഐ വിൽ ലേറ്റ് യൂ നോ, പിന്നെ താൻ മാത്രമല്ല ഇവിടുന്ന് ഏകദേശം 10 എംപ്ലോയീസ് വേറെയും ഉണ്ട് നിങ്ങൾക്ക് ഇവിടെ വച്ച് തന്നെയായിരിക്കും എക്സാം ഉണ്ടായിരിക്കുക , യൂ വിൽ റിസീവ് എ ലിങ്ക് അതിൽ ജോയിൻ ചെയ്തതിനുശേഷം എക്സാം ഫിനിഷ് ചെയ്യണം, ഓഫീസ് ഹാളിൽ നിന്നായിരിക്കും എക്സാം , ഓൾസോ വെബ് ക്യാം ആക്ടീവ് ആയിരിക്കും, സൊ യു ഷുഡ് ബി വെരി കെയർഫുൾ "
ബോസ്സ് ഒന്ന് നിർത്തിയ ശേഷം പിന്നെയും തുടർന്നു
" റഫറൻസിനു വേണ്ട കാര്യങ്ങളൊക്കെ ഞാൻ തനിക്ക് പിഡിഎഫ് ആയിട്ട് ഷെയർ ചെയ്യാം, അതൊക്കെ ഒന്ന് നോക്കി വക്കണം അത് പോലെ തന്നെ നമ്മുടെ കമ്പനി ഹിസ്റ്ററി
💬 Comments
View all comments