0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.7K

" ശരി എന്തായാലും കുറച്ച് സമയം നീ ഒന്ന് ആസ്വദിക്ക് "
ആൽബി ഒരു ചിരിയോടെ തിരികെ ഹാളിലേക്ക് പോയതും സ്റ്റെല്ല കിച്ചണിൽ തന്നെ തപ്പി തടഞ്ഞു നിന്നു,
അവൻ ഹാളിലേക്ക് ചെന്നതും ശിവയോട് എന്തോ സംസാരിച്ചത്തിന് പുറകെ , ശിവ പോക്കറ്റിൽ നിന്നും ഒരു കീ എടുത്ത് ആൽബിയുടെ കയ്യിലേക്ക് കൊടുത്തു,

" ഡീ മോളെ ഞാൻ കൂട്ടുന്നുണ്ടേ..."
ആൽബിൻ പോകാൻ ഇറങ്ങിയതും അന്ന മോളെയും കൂടെ എടുത്തു,

" അവൾ ഇവിരുന്നോട്ടെ ആൽബി.. "
എതിർപ്പില്ലായിരുന്നു എങ്കിലും വിറക്കുന്ന ശബ്ദത്തിൽ അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു,

" അവളും പപ്പയുടെ കൂടെ ഒന്ന് കറങ്ങട്ടെ " ആൽബിയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ശിവയുടെ ശബ്ദം, മദം പ്പൊട്ടി നിൽക്കുന്ന വികാരങ്ങളെ തളക്കാൻ അവന് സ്റ്റെല്ലയെ മുഴുവനായി വേണമായിരുന്നു.

" ഞങ്ങൾ പെട്ടെന്ന് വരാം "
അതും പറഞ്ഞു ഇറങ്ങുന്നതിനു മുന്നേ ആൽബിൻ സ്റ്റെല്ലയെ ഒന്ന് ചിരിയോടെ തിരിഞ്ഞു നോക്കി, ശേഷം പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു.
തനിക്ക് അവസരം നൽകാനായി ആൽബി എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് അവൾ ഒരു നിമിഷം സന്തോഷത്തോടെ ആലോചിച്ചു.

ആൽബി പുറത്തേക്കിറങ്ങി ഡോർ അടഞ്ഞതും സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് വല്ലാതെ കുതിച്ച് ഉയരാൻ തുടങ്ങി,
കിച്ചണിൽ എന്തോ ചെയ്യുന്നതു പോലെ അവൾ അവിടെ തന്നെ നിന്നു, ഹാളിലേക്ക് വരാൻ അവൾക്ക് വല്ലാതെ നാണവും ലജ്ജയും നിറഞ്ഞിരുന്നു.
പെട്ടെന്ന് തൊട്ട് പുറകിൽ ഒരു കാൽപര്യം മാറ്റം തോന്നിയതും അവളുടെ ഹൃദയം പൊട്ടുമെന്ന അവസ്ഥായിൽ ആയി, അതെ അവൻ തന്റെ തൊട്ടു പിന്നിലെത്തിയിരിക്കുന്നു,
ശിവയുടെ

💬 Comments

View all comments