0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.7K

ആഞ്ഞു മണത്തു ,
അവളുടെ നെഞ്ചിൽ വിങ്ങി നിൽക്കുന്ന ആ കൊഴുത്ത മുലകളിലെക്ക് ചുണ്ട് ചേർത്തതും പെണ്ണ് ഒന്ന് പുളഞ്ഞു, ഒട്ടും സമയം പാഴാക്കാതെ ശിവ അവളുടെ മുലയെ ചപ്പി എടുത്തു വലിച്ചു കുടിക്കാൻ തുടങ്ങി..
"ഹാ.. ശിവാ..ആം "
പുറത്തേക്ക് തെറിച്ചു നിൽക്കുന്ന അവളുടെ മുല ഞെട്ടിൽ നുണഞ്ഞു കൊണ്ട് അവൻ ഈമ്പി കുടിച്ചു കൊണ്ടിരുന്നു..
" ഹാ.. ആം.. സ്സ്സ് .. "
അനങ്ങാൻ ആവാതെ പെണ്ണ് ചുണ്ട് കടിച്ചു നെഞ്ച് തള്ളി സുഖം കൊണ്ട് പുളഞ്ഞു , ഇടക്കെല്ലാം അവന്റെ തനി സ്വഭാവം വെളിയിൽ വരുന്നുണ്ടായിരുന്നു കടുത്ത കാമത്തിൽ മുരണ്ട് കൊണ്ട് ശിവ അവളുടെ മുല ഞെട്ടിൽ കടിച്ചു.
" ആഹ് കടിക്കല്ലേ പൊന്നെ.. ഞാൻ തരാം വേദനിപ്പിക്കല്ലേ.."
കൂട്ടി പിടിച്ചിരിക്കുന്ന കൈകൾ അനക്കാൻ ആവാതെ പെണ്ണ് കൊഞ്ചുന്ന സ്വരത്തിൽ ശിവയോട് കേണൂ.

" ഷൂൂ.. അനങ്ങാതെ നിന്നെ പെണ്ണേ.." അവളുടെ ചുണ്ടിൽ കൈ വച്ചു ശബ്ദം നിയന്ത്രിച്ച ശിവ സ്റ്റെല്ലയുടെ കഴുത്തിനു ചുറ്റും കടിച്ചീമ്പി , അതിന് ചുറ്റും നാക്ക് കൊണ്ട് ചിത്രം വരച്ച ശേഷം വീണ്ടും അവൻ അവളുടെ പാൽ കുടങ്ങളിലേക്ക് തന്നെ തിരികെ വന്ന് അവയെ വീണ്ടും ചപ്പിയെടുത്തു.

ഇടക്ക് എപ്പോഴോ അവളുടെ കൈകളെ സ്വതന്ത്രമാക്കിയതും സ്റ്റെല്ല ആശ്വാസത്തോടെ തന്റെ മുലകളെ വലിച്ചു കുടിക്കുന്ന ശിവയുടെ മുടിയിൽ പിടിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു ,
ഒരു കൊച്ചു കുട്ടിയെ തഴുകുന്ന പോലെ അവന്റെ തലയിൽ അവൾ തഴുകി , അതേ സമയം സ്റ്റെല്ലയുടെ മുലയിൽ നിന്നും പാൽ ചുരത്തുന്നത് പോലെ

💬 Comments

View all comments