Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
തൊലിച്ച് അടിച്ചു.
" ശിവ പുറത്തുണ്ട് ആൽബി.."
സ്റ്റെല്ല ആൽബിയെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു എങ്കിലും അവൻ നിയന്ത്രണവിധേയൻ ആയിരുന്നില്ല, അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു,
സ്റ്റെല്ലയുടെ പൂറിൽ ശിവയുടെ കൊഴുത്ത ശുക്ലം നിറഞ്ഞു കിടക്കുക്കയാണെന്നതിനാൽ , ആൽബിന്റെ റിയാക്ഷൻ എന്താകും എന്നൊരു ചമ്മൽ അവൾക്ക് ഉണ്ടായിരുന്നു,
" എന്റെ പെണ്ണേ.. ഹാ.."
ആൽബി പിന്മാറില്ല എന്ന് മനസിലായതും സ്റ്റെല്ല നേരത്തെ നിന്നത് പോലെ ആൽബിക്ക് സൗകര്യത്തിന് അവളുടെ കാലുകൾ അകത്തി കൊടുത്തു
" ആൽബി..."
അവളുടെ പതിഞ്ഞ ശബ്ദം , അപ്പോഴേക്കും ആൽബിൻ സ്റ്റെല്ലയെ ചേർത്ത് നിർത്തി അവളുടെ പൂർ തുളയിലേക്ക് അവന്റെ ഉദ്ധരിച്ച കുണ്ണ കടത്തിയിരുന്നു,
" ഉഫ്ഫ്... സ്റ്റെല്ലാ.."
പെണ്ണിൻറെ ചൂടുള്ള പോത്തിലേക്ക് സാധനം കയറ്റിയതും ഒരു തരം ചൂടുള്ള കൊഴുത്ത ദ്രവം തന്റെ കുണ്ണക്ക് ചുറ്റും പരക്കുന്നത് ആൽബിക്ക് അറിയാൻ പറ്റി,
അവൻ ഒന്നു കൂടി പുറത്തേക്ക് വലിച്ച് ശേഷം ഉള്ളിലേക്ക് ആഞ്ഞു തള്ളിയതും, അവളുടെ പൂർ തുളയിൽ ഒരു തരം കൊഴുത്ത പശ പശപ്പ് ഉണ്ടെന്നും അതിലേക്കാണ് താൻ കയറ്റുന്നതും എന്ന് ആൽബിക്ക് മനസ്സിലായി,
പെട്ടെന്ന് ഒരു ഞെട്ടലോടെയും അതിലേറെ പരവശത്തോടെയും അവൻ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി,
" പെണ്ണേ..?? "
സംശയത്തോടെയുള്ള അവന്റെ വിളിക്ക് സ്റ്റെല്ല ഒരു വശ്യമായ ചിരിയോടെ ചുണ്ട് കടിച്ചു.
" ശിവയുടേത് ഉള്ളിലുണ്ട് ആൽബി..."
സ്റ്റെല്ലയുടെ മറുപടി, ആൽബിയുടെ കുണ്ണ അവളുടെ പൂറിൽ ഇരുന്ന് തന്നെ രണ്ട് തവണ വെട്ടി വിറയ്ക്കാൻ കാരണമാക്കി...!!
" ഗോഡ് ആം..."
കനത്തൊരു തുള്ളി ശുക്ലം സ്റ്റെല്ലയുടെ യോനിയില്‍
💬 Comments
View all comments