0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.1K

ടെൻഷൻ ഒഴിഞ്ഞില്ലേ "

" ഹാ അതും ശരിയാണ്, പിന്നെ അന്ന് നിനക്ക് ഒരു ഫയൽ ഷെയർ ചെയ്തിട്ട് നോക്കാൻ ഞാൻ പറഞ്ഞില്ലായിരുന്നോ..?? "

" ആം അതൊക്ക ചോദിച്ചോ..?? "

" യെസ് ആ പോർഷനിൽ നിന്നെല്ലാം ഓപ്ഷണൽ ടൈപ്പ് ക്വസ്റ്റ്യൻസ് ഉണ്ടായിരുന്നു ഞാൻ അതെല്ലാം സെറ്റ് ആക്കിയില്ലേ.." ആൽബി ചിരിച്ചു കൊണ്ട് അവളെ കണ്ണ് ഇറുക്കി കാണിച്ചു,

" അതൊക്കെ അത്രേയുള്ളൂ ആൽബി " സ്റ്റെല്ലയും ആൽബിയുടെ സന്തോഷത്തിൽ പങ്കുചേർന്ന് പരസ്പരം കോഫി കപ്പ് മുട്ടിച്ച് അവർ കുടിച്ചു തുടങ്ങിയിരൂന്നു,

" പിന്നെ ഞാനിന്ന് ഓഫീസിൽ ഇരിക്കുമ്പോൾ, ഒന്ന് മയങ്ങി പോയി അപ്പോൾ ഒരു സ്വപ്നം കണ്ടു , ഇപ്പോഴാ പറയാൻ ഓർത്തത്.."

" എന്ത് സ്വപ്നമാണ്..?? "

" അതോ എന്റെ പെണ്ണേ, ഒരു ബെഡിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന നീ, ഒരു തുണിയും ഇല്ലാതെ കിടക്കുന്ന നിന്റെ അപ്പുറത്തും ഇപ്പുറത്തും ഞാനും ശിവയും, ഞാൻ നിന്നെ നോക്കി നിൽക്കുമ്പോൾ നീ കൈ നീട്ടും അപ്പോൾ ഞങ്ങൾ രണ്ടുപേരും നിന്റെ മേലേക്ക് വരും, പെണ്ണേ ഞങ്ങൾ ഇങ്ങനെ പതിയെ നിന്റെ അടുത്തേക്ക് എത്തിയതും ഞാൻ എഴുന്നേറ്റു "
ആൽബി പറഞ്ഞു തീർത്തതും സ്റ്റെല്ലയുടെ മുഖത്ത് കാമവും ലജ്ജയും നിറഞ്ഞ ഒരു ചിരി, ഇതു പോലെയുള്ള സാഹചര്യങ്ങളിൽ അവൾ എത്രത്തോളം നാണിക്കുന്നുണ്ടെന്ന് പെണ്ണിന്റെ മുഖഭാവം എടുത്ത് പറയുന്നുണ്ടായിരുന്നു,

" എക്സാം ഒക്കെ കഴിഞ്ഞില്ലേ നമുക്ക് ആലോചിച്ച് തുടങ്ങിയാലോ..?? "
ഒട്ടും താമസിക്കാതെ ആൽബി അടുത്ത ടോപ്പിക്കിലേക്ക് മാറിയിരുന്നു,

" എന്റെ ആൽബി എനിക്ക് ആലോചിച്ചിട്ട്

💬 Comments

View all comments