← Back to അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Comments

അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര] · approved reader discussion

ലോഹിതൻ • 15-02-2025 23:45

അടിപൊളി എഴുത്ത്.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. ❤️❤️❤️

അധീര • 17-02-2025 09:35

Thank you bro ❤️

Reetha • 25-02-2025 01:22

Nice

Rayan • 15-02-2025 23:39

Cuckold akkarathe avane

Vishnu • 15-02-2025 22:45

❤👌

Alex • 15-02-2025 22:38

Nice story; continue 😍

kvrar • 18-02-2025 14:21

വളരെ നന്നായിരിക്കുന്നു

Meenu • 15-02-2025 22:30

Wonderful....

അധീര • 17-02-2025 09:35

Thank you

DEVIL'S KING 👑😈 • 15-02-2025 22:09

മോനെ പൊളിച്ചു. ഇത്രയും പേജ് പ്രേതിഷിച്ചില്ല. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.

Syam • 13-02-2025 22:09

Bro e aazhcha vruo next prt

അധീര • 14-02-2025 00:03

Yes.. Ee week varum

Teza Mariyam • 11-02-2025 11:40

Superb ❤️ next part please 🙏

അധീര • 07-02-2025 14:06

Thanks for the support ❤️
പേജ് കൂട്ടാൻ നോക്കുന്നുണ്ട്.. മൂന്നാം ഭാഗം പൂർണ്ണമായിട്ടില്ല.. !

ROAR ANIMAL • 07-02-2025 20:35

Bro pls pettenn next tharane orupaad ishtapettu poyi

Syam • 06-02-2025 21:21

Next paart bro

Tom • 06-02-2025 12:34

Bro next

Rodin • 05-02-2025 08:00

Bro next part varan vaikumo

Syam • 04-02-2025 22:23

Bro e aazhcha vruo next part

ROAR ANIMAL • 04-02-2025 13:39

Bro waiting aan plss upload next part

Vishnu • 02-02-2025 18:49

❤👌

Vishnu • 02-02-2025 14:37

❤👌

സോജു • 01-02-2025 11:51

'ഒറ്റ രാത്രിയിൽ മാറിയ ജീവിതം' അതിന്റെ ഒരു tail end ഈ അടുത്ത കാലത്തുതന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

    എന്ന്.,

    അധീര മച്ചാന്റെ കട്ട ഫാൻ😘🥰
    സോജു

Barack Obama • 30-01-2025 19:49

സ്റ്റോറി സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ

♥️🎀♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️🎀♥️ • 30-01-2025 19:48

അടിപൊളിയായിട്ടുണ്ട് തുടരുക അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു പിന്നെ പറയാനുള്ള ഒരു കാര്യം ഇത്തിരി താമസിച്ചാലും കുഴപ്പമില്ല പേജ് കൂട്ടി തരാൻ ശ്രമിക്കുക

Seenaj • 30-01-2025 16:30

ഇത് വേറെ ലെവൽ സ്റ്റോറി ആകുമല്ലോ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കഥ പോയ്കൊണ്ടിരിക്കുന്നത്. ആൽബിയുടെ വീക്നെസ്  ആകും അല്ലേ ശിവയുടെ പിടിവള്ളി

__anonymous.person___ • 30-01-2025 10:50

ഇതൊക്കെ മടിവാളയിൽ നിന്നും വായിക്കുന്ന ഞാൻ.....🥳🥳@amrazzzz

Seenaj • 30-01-2025 16:05

കോരമംഗള യിൽ താമസിക്കുന്ന എനിക്കും ഇതിലെ ഒരു കഥാപാത്രം ആയാൽ കൊള്ളാമെന്നുണ്ട് അച്ചായത്തിമാരുടെ കഴപ്പ് വേറെ ലെവൽ ആണ്.

Sunny • 08-04-2025 00:12

Poli.... ബാംഗ്ലൂർ vibe ശരിക്കും ഫീൽ ചെയ്തു

Tom • 29-01-2025 22:36

എഴുത്ത് തുടങ്ങി എന്ന് വിശ്വസിക്കുന്ന 🥰💕💕💕

Jeeva • 29-01-2025 21:29

കിടു ബ്രോ സൂപ്പർ. ഒന്നേ പറയാൻ ഉള്ളു അടുത്ത ഭാഗം ഇത്രയും താമസിക്കരുത്. പെട്ടന്ന് തന്നെ വേണം. കാത്തിരിക്കാൻ ഷേമ ഇല്ല ബ്രോ. More power to you🙌❤️

അധീര • 29-01-2025 15:30

Thanks bro ❤️

Tom • 29-01-2025 14:56

Ya mone yammandan story ബാക്കി പെട്ടന്ന് ആയികൊട്ട് ബ്രോ എത്രയും പെട്ടന്ന്. തൻ്റെ റീപ്ലേ പ്രധിഷികുന്നു ബ്രോ.... സ്റ്റെല്ലയെ പെട്ടന്ന് വലകല്ലേ pathyae മതി സ്ലോ ആയി പോയാൽ പൊളിക്കും...പേജ് കുട്ടി പെട്ടന്ന് അയികൊട്ട്

അധീര • 29-01-2025 15:30

Page kootan sremikkam bro thanks for the support

Teza Mariyam • 29-01-2025 11:42

Super

Raju Anathi • 29-01-2025 10:15

അച്ചായത്തി കഴിഞ്ഞ പാർട്ടിൽ തുടങ്ങുമ്പോൾ വരാനിരിക്കുന്ന പെരുമഴയെ കുറിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ ഒരു മഴച്ചാറ്റൽ തുടങ്ങിയിരുന്നു പുറത്ത്, അകത്ത് സ്പെഷൽ സ്റ്റഫ് പുകയാനും.

അവളുടെ ഉള്ളിലേക്ക് വൈരകല്ലിൻറെ മൂക്കുത്തിയായ് ഒരു മോഹത്തിൻറെ ചെറുകണം ശിവ എയ്ത് വിടുകയാണ്..ആർഭാട പൂർണ്ണമായ സെക്സിൻ്റെ നിരസിക്കാനാവാത്ത ക്ഷണം. അവൾക്ക് ചുറ്റും ഒരുങ്ങുന്നത്  മാരകമായ മരണക്കെണിയാണെന്ന് അറിഞ്ഞാൽ പോലും അതിൻ്റെ ക്ഷണം നിരാകരിക്കാൻ ആകാത്തത്ര വശ്യം.

The scene is well set.
അധീര നീ അവസാനമെത്തുന്ന ലക്ഷ്യം ആദ്യമേ അടയാളപ്പെടുത്തി യാത്രയാരംഭിക്കുന്ന, ഓരോ അടിവെക്കുമ്പൊഴും സൂക്ഷമത പുലർത്തുന്നൊരാളാണ്. അതാണ് ഈ മൂനക്ഷരങ്ങൾ കാണുന്ന  മാത്രയിൽ ഇത്ര പ്രതീക്ഷയും അവേശവും. സ്നേഹം

അധീര • 29-01-2025 15:29

തീർച്ചയായും മികച്ചത് ആക്കാൻ ശ്രെമിക്കാം ബ്രോ ❤️

ROAR ANIMAL • 29-01-2025 09:40

Bro എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തെരാൻ പറ്റുമോ plssss പിന്നെ പേജ് കൂട്ടണം

Saji. • 29-01-2025 08:58

കിടിലൻ എഴുത്ത് 👌👌👌 അടുത്ത ഭാഗം പേജ് കൂട്ടിയാൽ നന്നായിരുന്നു.....👍

Reader • 29-01-2025 00:33

Ente ponno....powli......onnum parayanillla.......kidu....PNE albin...avane ethil nimnum Matti nirthalle.....avanyr kazhchapadil thanne kadha kondu poyyal nannayirikkum.....

Vish • 28-01-2025 23:58

Super bro.. please continue

Meenu • 28-01-2025 23:37

Superb thread....

അധീര • 29-01-2025 15:31

Thank you

Rodin • 28-01-2025 22:14

Superb bro poli

Rodin • 28-01-2025 22:14

Superb bro

Syam • 28-01-2025 22:01

അധീര നിങ്ങളുടെ എഴുത്തിൽ ഒരു പ്രേത്യേകത ഉണ്ട്. ഒരു വശ്യത. അടുത്ത പാർട്ടിനായി കാത്തിരിക്കാൻ ഇപ്പഴേ തുടങ്ങി. കുറച് അധികം പേജ്‌ കൂടി ഉൾപ്പെടുതാൻ മറക്കരുത്.

Seenaj • 28-01-2025 14:54

നന്നായി വിശദീകരിച്ചു എഴുതാനുള്ള കഴിവ് അപാരം തന്നെ സിൽക്ക് ബോർഡ് ലെ ട്രാഫിക് വരെ. സ്റ്റെല്ലയുടെ മനസ്സിൽa ആ പുള്ളിയുടെ മുഖം ചെറുതായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നു നിങ്ങൾ ഒന്ന് കൂടി ബൂസ്റ്റ് ചെയ്താൽ അവളുടെ സ്വപ്നങ്ങളിൽ പുള്ളിയുടെ സാന്നിധ്യം ഉണ്ടാകും

Tom • 27-01-2025 20:23

Next episode അയിച്ചോ bro🙏🥰

അധീര • 28-01-2025 20:35

Inn ayachu  bro

Syam • 24-01-2025 22:48

Bro next part eni enn knum ?

അധീര • 25-01-2025 08:31

Almost completed bro

Suresh • 26-01-2025 18:20

എന്നത്തേക്ക് പബ്ലിഷ് ചെയ്യും ബ്രോ നെക്സ്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

Reader • 21-01-2025 15:08

Bro NXT part eni enna.   Pettannu edu

അധീര • 22-01-2025 20:20

Almost completed bro ❤️

Syam • 17-01-2025 11:49

2 nd comnt anu. Bro next part 🤭

Barack Obama • 15-01-2025 11:51

സൂപ്പറായിട്ടുണ്ട്

♥️🎀♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️🎀♥️ • 15-01-2025 11:49

അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

Siddu • 14-01-2025 09:27

👍👍👍

Meenu • 13-01-2025 23:49

Nice start....

Vishnu • 14-01-2025 19:12

മീനു പുതിയ സ്റ്റോറി എന്നാ സ്റ്റാർട്ട്‌ ചെയ്യുന്നേ

Abu • 13-01-2025 22:45

Nice

Ardha • 13-01-2025 21:49

❤️

Saji. • 13-01-2025 18:32

നല്ല കിടിലൻ തുടക്കം 👌👌👌 അടുത്ത ഭാഗം പേജ് കൂട്ടിയാൽ നന്നായിരുന്നു....👍

Reader • 13-01-2025 14:04

Part 2 poratte bro...ee kadha click aayi

Sree • 13-01-2025 03:35

Good writing

DEVIL'S KING 👑😈 • 13-01-2025 03:22

തുടക്കം നന്നായിരുന്നു. ഇതേപോലെ തന്നെ മുന്നോട്ട് പോവട്ടെ...