Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 3 [ഗഗനചാരി]
തല പൊക്കി നോക്കി ചാച്ചി എന്റെ റൂമിൽ നിക്കുന്നു……….. എന്താ ചാച്ചി????? ഒന്നുമില്ല ആരോ നടക്കുന്നത് പോലെ തോന്നി. നീ ഉറങ്ങിക്കോ എന്നും പറഞ്ഞ്ജ് ചാച്ചി ലൈറ്റ് ഓഫ് ചെയ്തു പോയി. എനിക്ക് ഉറക്കം വന്നില്ല. മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി. അതോടൊപ്പം ഭയം എന്ന വികാരവും എന്നെ കീഴ്പെടുത്തിയിരുന്നു. അങ്ങനെ എപ്പോഴോ ഉറക്കം എന്നെ അബോധവസ്ഥയിലേക്ക് കൊണ്ട് പോയി.
വെയിൽ മുഖത്തടിച്ചാണ് പിറ്റേന്ന് ഉറക്കം ഉണർന്നത്. സമയം നോക്കിയപ്പോ 1 മണി കഴിഞ്ഞിരുന്നു. ഞാൻ എണീറ്റു പല്ലും തേച് അടുക്കളയിൽ പോയി. ചാച്ചി അവിടെ ഇല്ലായിരുന്നു. ചാച്ചീ……. ചാച്ചീ……. ഞാൻ ഉറക്കെ വിളിച്ചു മറുപടി ഒന്നും കേട്ടില്ല, ഞാൻ നേരെ റൂമിൽ പോയി നോക്കി, ചാച്ചി നല്ല ഉറക്കത്തിലായിരുന്നു. ഞാൻ ഏഴുനേൽപ്പിക്കാൻ പോയില്ല. അടുക്കളയിൽ പോയി നോക്കി. കഴിക്കാൻ ഒന്നും ഇല്ല. കുറച്ച് ചായ ഉണ്ടാക്കി ടി വി യും ഓൺ ചെയ്തു അവിടെ ഇരുന്നു. ചാച്ചിക്ക് ഇതെന്തു പറ്റി?????? സാദാരണ ഈ സമയത്തൊന്നും കിടക്കാറില്ലല്ലോ……… ഞാൻ എഴുനേറ്റ് റൂമിലേക്ക് നടന്നു. ചാച്ചീ…… ഞാൻ തട്ടി വിളിച്ചു ചാച്ചി പയ്യെ കണ്ണു തുറന്നു തലയിൽ ഒരുഷാൾ കൊണ്ട് കെട്ടിയിരിംകുന്നു…… എന്ത് പറ്റി??? തലവേദന എടുക്കുന്നെടാ……. ചെറിയ ടെമ്പറേച്ചറും ഉണ്ടെന്ന് തോന്നുന്നു. ഞാൻ കൈ എടുത്ത് നെറ്റിയിലും കഴുത്തിലും വെച്ചു നോക്കി, അത്യാവശ്യo ചൂട് ഉണ്ട്. വാ ഹോസ്പിറ്റലിൽ പോയി വരാം .. അതൊന്നും വേണ്ട. ഞാൻ പാരസെറ്റമോൾ കഴിച്ചിട്ടുണ്ട്. കുറച്ച് കിടന്നാൽ മാറിക്കോളും. അല്ലെങ്കിലും പറഞ്ഞാൽ കേൾക്കില്ലല്ലോ……….. ഞാൻ ദേഷ്യപ്പെട്ടു . അടുക്കളയിൽ പോയി നോക്കി അവിടെ കരിപ്പെട്ടി ഉണ്ടായിരുന്നു. ഞാൻ കുറച്ച് ചുക്ക് കാപ്പി ഉണ്ടാക്കി ചാച്ചിക്ക് കൊണ്ട് കൊടുത്തു.
വേണ്ടടാ മോനെ…. Kകിടന്നാൽ മാറിക്കോളും…… അതൊന്നും പറഞ്ഞാൽ പറ്റില്ല …എണീറ്റെ…… ഞാൻ കട്ടിലിൽ ഇരുന്നു ചാച്ചിയെ എഴുന്നേൽപ്പിച്ചു.
💬 Comments
View all comments