Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4 [ഗഗനചാരി]
ടെസ്റ്റും ഒക്കെ എഴുതിത്തന്നു. എല്ലാം കഴിഞ്ഞു റിസൾട്ടും ആയി വീണ്ടും ഡോക്ടറെ കാണാൻ പോയി.
ടെസ്റ്റ് ഒക്കെ ഓക്കേ ആണ്. കൈയിൽ ചെറിയ ചതവുണ്ട്. ഒരാഴ്ച്ച ബാൻഡേജ് കെട്ടേണ്ടി വരും. കൈ അനക്കിയാൽ വീണ്ടും വേദന വരും. ഞങ്ങൾ കൈയും കെട്ടി മെഡിസിൻസ് ഒക്കെ വാങ്ങി തിരിച്ചു വീട്ടിൽ വന്നു.
വന്ദേ നീ ഇന്ന് ഇവിടെ നിക്കുമോ? അതിനെന്താ ചേച്ചി ഞാൻ നിന്നോളം. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം. ചാച്ചി അടുക്കളയിലേക്ക് പോയി. ഇൻജെക്ഷൻ അടിച്ചതുകൊണ്ട് പനി കുറവുണ്ടായിരുന്നു. ചുണ്ടിന്റെ വീക്കവും കുറഞ്ഞു. ചാച്ചി അപ്പോഴും എന്നോട് കൂടുതലായൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല്ല. ചാച്ചി എന്നോടൊന്നു സംസാരിച്ചിരുന്നു എങ്കിൽ……… ….
നീ സങ്കടപ്പെടണ്ട, ചേച്ചിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല….. അപ്പോഴത്തെ ആ ദേഷ്യത്തിന് ചെയ്തതാ ഇതൊക്കെ………. പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ???? നീ ഇരിക്ക് ഞാൻ ഭക്ഷണം എടുത്തിട്ട് വരാം….. വേണ്ട ആന്റീ വിശക്കുന്നില്ല ………. അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ പിന്നെ പട്ടിണി കിടക്കാൻ പോവുന്നാ? ഇപ്പോ വേണ്ട…… നീ ഇരിക്ക് എടുത്തിട്ട് വരാം. ആന്റി അടുക്കളയിലേക്ക് നടന്നു. അൽപ നേരത്തിനു ശേഷം കൈയിൽ ഒരു പ്ലേറ്റ്ഉം ആയി വന്നു എന്റെ അടുത്ത് ഇരുന്നു.
ആന്റി ഒരു സ്പൂൺ തരുമോ? സ്പൂൺ എന്തിനാ. ഞാൻ വാരി തന്നോളം. വേണ്ട ഞാൻ കഴിച്ചോളാം… വയ്യാത്ത കയ്യും വെച്ചു ഇനി ഒന്നിനും നിക്കണ്ട…. വാ……… ഇന്നാ വാ തുറന്നെ എന്നു പറഞ്ഞു ചോറ് ചെറിയ ഉരുളകളാക്കി എന്റെ വായിൽ വെച്ചു തന്നു.
എന്റെ മനസ്സിനെ വീണ്ടും ദുഷിച്ച ചിന്തകൾ കീഴ്പെടുത്താൻ
💬 Comments
View all comments