0%

Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4 [ഗഗനചാരി]

Author : Kambikathakal Read All Parts 2.4K

വന്നു. ചാച്ചി അകത്തു കയറിയില്ല അവിടുന്ന് എന്നെ നോക്കി കണ്ണിൽ ചോര പൊടിഞ്ഞിട്ടുണ്ട്. മൂക്കിൽ രക്തം കട്ട പിടിച്ചിരിക്കുന്നു, ചുണ്ടുകൾ രണ്ടും വീർത്തു പൊട്ടാരായ ബലൂൺ പോലെ ഉണ്ട്. ചാച്ചി അവിടുന്ന് കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടുന്നത് ഞാൻ കണ്ടു. ഞാൻ ആ ഇരുപ്പ് കുറച്ച് നേരം കൂടെ ഇരുന്നു. എഴുനേറ്റ് ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു കണ്ണാടിയിൽ മുഖം നോക്കി . കണ്ണുകൾ പാതി അടഞ്ഞിട്ടാണ്. കണ്ണിനു താഴെ ആയി കല്ലിച്ചിട്ടുണ്ട്. പച്ചകളർ ആയിട്ടുണ്ട്. ചുണ്ടുകൾ രണ്ടും വിടർന്നിട്ടുണ്ട്. എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല ഞാൻ അവിടിരുന്നു പൊട്ടി പൊട്ടി കരഞ്ഞു.

ഞാൻ മുഖം വെള്ളം കൊണ്ട് കഴുകാൻ തുടങ്ങി, കൈ കുഴക്ക് നല്ല വേദന ഉണ്ട്. സഹിച്ചു കൊണ്ട് മൂക്കിലും ചുണ്ടിലും ഉള്ള ചോര കട്ടപിടിച്ചത് പയ്യെ കഴുകി കളഞ്ഞു. വേദന കൊണ്ട് കണ്ണിൽ നിന്നും വെള്ളം വീണു കൊണ്ടേയിരുന്നു. ഞാൻ മുഖം തുടച് റൂമിൽ വന്നിരുന്നു. അഭി എന്റടുത്തു വന്നിരുന്നു ചോദിച്ചു…. .

ഇച്ചേ എന്താ പറ്റിയത്? അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. സമയം വൈകുന്നേരത്തോടെ ആയിരുന്നു. അഭി നീ പോയി കുറച്ച് വെള്ളം എടുത്തിട്ട് വാ …………………. . അഭി ഓടിപ്പോയി കുറച്ച് വെള്ളവും ആയി വന്നു. അമ്മ ഭക്ഷണം എടുത്ത് വെക്കാം എന്ന് പറഞ്ഞു. ഇച്ചേ യോട് കഴിക്കാൻ. വിശക്കുന്നുണ്ട് എങ്കിലും കഴിക്കാൻ പറ്റില്ലായിരുന്നു. വാ തുറക്കാൻ നന്നേ ബുദ്ധി മുട്ടുണ്ട്.

അഭി അടുക്കളയിൽ പോയി തിരികെ വന്നിട്ട് പറഞ്ഞു ഇച്ചേ വാ ചായ എടുത്ത് വെച്ചിട്ടുണ്ട്

💬 Comments

View all comments