Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 5 [ഗഗനചാരി]
ഡോക്ടർ വരാൻ ഇനിയും സമയം ഉണ്ടല്ലോ. പിന്നെ ഞാനും അനുവും ഉണ്ടല്ലോ ഇവിടെ.
ഞാൻ അവരേം കൂട്ടി ക്യാന്റീനിൽ പോയി ഫുഡ് അടിച്ചു വന്നു.
ചേച്ചീ ഡോക്ടർ വന്നിട്ടുണ്ട്. അകത്തു പോയിട്ടുണ്ട്.
ഞങ്ങൾ വെയിറ്റ് ചെയ്തു. സരസ്വതിയുടെ കൂടെ ഉള്ളവർ ഉണ്ടോ? ഒരു നേഴ്സ് വന്നു ചോദിച്ചു. നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്…
ഞാനും ചാച്ചിയും അകത്തു കയറി……….
അമ്മയുടെ വയറ്റിലെ മുഴ പൊട്ടാൻ ആയിട്ടുണ്ട്. എത്രയും പെട്ടന്ന് അത് എടുത്തില്ലെങ്കിൽ കോംപ്ലികാഷൻ ആവും. സോ ഇന്ന് തന്നെ സർജറി ചെയ്യുന്നതാണ് നല്ലത്. ഷുഗറും നോർമൽ ആണ്.
ഞങ്ങൾ ഓക്കേ പറഞ്ഞു.
85000 രൂപയോളം ചെലവ് വരും. എന്ത് പറയുന്നു?
അത് കുഴപ്പമില്ല ഡോക്ടർ. ഇന്ന് തന്നെ ചെയ്തോളൂ.
ഞങ്ങൾ പുറത്ത് വന്നു. ഞങ്ങളെ കാത്ത് രണ്ട് ആന്റിമാറും നിക്കുന്നുണ്ടായിരുന്നു.
എന്ത് പറഞ്ഞു? മീര ആന്റി ചോദിച്ചു
ഇന്ന് തന്നെ സർജറി വേണം എന്ന് പറഞ്ഞു.
ടാ… എന്നാ നീ എടിഎം ഇൽ പോയി ക്യാഷ് എടുത്ത് കൊണ്ട് വാ… മീര ആന്റി എടിഎം എടുത്തു.
വേണ്ട ആന്റീ ഞാൻ രാവിലെ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു . അച്ഛൻ അയച്ചിട്ടുണ്ടാവും. ഇപ്പൊ ക്യാഷ് വേണം എന്നില്ല. ഡിസ്ചാർജ് ചെയ്യുമ്പോൾ മതി. സരസ്വതിയുടെ ആൾക്കാർ എവിടെ??
ഞങ്ങൾ ചെന്നു. 3 മണിക്ക് സർജൻ വരും. അപ്പോഴേക്കും ഈ മെഡിസിൻസ് ഒക്കെ സെക്കന്റ് ഫ്ലോറിൽ ഉള്ള തിയേറ്ററിൽ കൊടുക്കണം. ഞാൻ കുറിപ്പും വാങ്ങി ഫർമസി യിൽ നിന്നും മരുന്നുകൾ എടുത്ത് തിയേറ്ററിൽ കൊണ്ട് കൊടുത്തു.
ചാച്ചി മീര ആന്റിയോട് പറഞ്ഞു
💬 Comments
View all comments