Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 5 [ഗഗനചാരി]
ഇവളെയും കൂട്ടിക്കോ. അനു വിനെ കാണിച്ചു കൊണ്ട് പറഞ്ഞു……
ന്നാ അനു വാ പോവാം……..
ഞാൻ അനുവിനെയും കൂട്ടി ബൈക്കിൽ കയറി…… നേരെ ബീച്ചിലേക്ക് വെച്ചു പിടിച്ചു….
ഇതെന്താ ഏട്ടാ ഇവിടെ? നീ വാ ഇവൾക്ക് ഐസ് ക്രീം വേണമെന്ന് പറഞ്ഞു….
ഞാൻ അവർക്ക് രണ്ട് പേർക്കും ഓരോ ഐസ് ക്രീം വാങ്ങി….
വാ നമുക്ക് ആ മണലിൽ ഇരിക്കാം…..
അനു എന്റെ വലതു വശത്ത് എന്നോട് ചേർന്നു ഇരുന്നു. ഗൗരി അവിടേം ഇവിടെ ആയി ഓടി കളിക്കുന്നുണ്ട്.
അനൂ……
ഹ്മ്മ്….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ???
മ്മ്മ്മ്മ്…..
നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?
അതെന്താ ഏട്ടാ അങ്ങനെ ചോദിച്ചത്? ആരെങ്കിലും എന്നെക്കുറിച്ചു ഏട്ടന്റെ അടുത്ത് എന്തെങ്കിലും പറഞ്ഞോ???
അതൊന്നും ഇല്ല…. നീ ചോദിച്ചതിന് മറുപടി പറ…..
ഏട്ടന് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന്……..
ഇല്ല എന്നാലും ചോദിച്ചതാ???
അല്ല പെട്ടന്ന് ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ???? ഇല്ല. വെറുതെ ചോദിച്ചന്നെ ഉള്ളൂ…..
മ്മ്മ്മ്…..
അവൾ ഐസ് ക്രീം നുണഞ്ഞു കൊണ്ടിരുന്നു. ആ ചുവന്നു തുടുത്ത അധരങ്ങളാൽ അവൾ പതിയെ അത് നുണഞ്ഞു എടുക്കുന്നുണ്ട്….
ഠോ ………
അവൾ എന്നെ തട്ടിക്കൊണ്ടു ചോദിച്ചു….
ഇതെന്ത് പറ്റി…. രാവിലെ മുതൽ റിലേ കട്ട് ആണല്ലോ……..
അനു ഞാൻ ഒരു കാര്യം പറയട്ടെ…….
ഇതെന്താ ഇപ്പൊ പതിവില്ലാതെ ഒരു ഫോര്മാലിറ്റി ഒക്കെ???
അത്….. അത്…….
പറ ഏട്ടാ…….
ഏയ് ഒന്നൂല്ല… ഞാൻ പിന്നെ പറയാം……
ഇല്ല… ഇപ്പൊ പറ……
അത് അനൂ………..
ഹാ പറ പൊട്ടാ……
അത്… എനിക്ക് നിന്നെ
💬 Comments
View all comments