Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 6 [ഗഗനചാരി]
പോയി നോക്കി, അനു നിർത്താതെ ചാച്ചിയെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. ദൈവമേ കൈവിട്ട് പോയാ… .
ഞാൻ പുറത്ത് ഒളിപ്പിച്ചു വച്ചിരുന്ന കേക്ക് എടുത്ത് കൊണ്ട് വന്നു. മീര ആന്റിയും വന്ദന ആന്റിയും അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ എന്താനടക്കുന്നത് എന്നറിയാതെ എന്നെത്തന്നെ നോക്കി.
അനൂ………. അനൂ….. ഒന്നിങ്ങു വന്നേ… ചാച്ചീ….. അനുനേം കൂട്ടി ഇങ്ങു വന്നേ……
ഞാൻ കണ്ണിറുക്കികൊണ്ട് ആന്റിമാരോടായി പറഞ്ഞു ഞാൻ തമാശ ആക്കിയതാ…. അവൾക്ക് ഫുൾ മാർക്ക് ഉണ്ട്….. മീര ആന്റി എണീറ്റു തോളിൽ നുള്ളിക്കൊണ്ട് പറഞ്ഞു തമാശ ഇപ്പൊ കാര്യം ആയെന്നെ. കഴുത…. . മീര ആന്റി പോയി അനൂനെ കൂട്ടികൊണ്ട് വന്നു…. ഞങ്ങൾ കളിയാക്കി ചിരിച്ചു…. അനുവിന്റെ മുഖം കണ്ടപ്പോൾ അവളോടുള്ള എന്റെ ഇഷ്ടം പതിന്മടങ്ങായി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചെറു പുഞ്ചിരി വിടരുന്ന ചുണ്ടുകളും ചുവന്ന കവിളും എന്നെ പിടിച്ചുലച്ചു . ദൈവമേ ഇവൾ എന്ത് സുന്ദരിയാണ്. ഇവളെ എനിക്ക് തന്നെ വേണം. ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴേക്ക് ചാച്ചിയുടെ കൈ എന്റെ പുറത്ത് വീണിരുന്നു…….
ഇനി മേലാൽ ഇമ്മാതിരി തമാശ പറയരുത്…… അവന്റെ കോപ്പിലെ തമാശ…..
ഞാൻ കേക്ക് എടുത്ത് ടേബിളിൽ വെച്ചു. അനു അത് കട്ട് ചെയ്തു ആദ്യം വന്ദന ആന്റിക്കും പിന്നെ എന്റെ വായിലും വെച്ചു തന്നു. അപ്പോഴും അവൾ എന്നെ നോക്കുണ്ടായിരുന്നില്ല. അവൾ താഴേക്ക് തന്നെ നോക്കി നിന്നു….. അന്ന് വൈകിട്ട് ആഘോഷം ആയിരുന്നു വീട്ടിൽ. ചാച്ചി എന്നോട് ടൗണിൽ പോണം എന്ന് പറഞ്ഞു.. വൈകിട്ട് ഒരു 6 മണി ആയപ്പോഴേക്കും ഞാൻ
💬 Comments
View all comments