0%

Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 7 [ഗഗനചാരി]

Author : Kambikathakal Read All Parts 1.9K

പോയി…….. ആ റിമോട്ട് ഇങ്ങു താ……. ഞാൻ പിന്നെ മാങ്ങ പറിക്കാൻ ഇരിക്കുന്നതാണല്ലോ ഇവിടെ………. ആന്റി എന്റെ കൈയിൽ നിന്നും റിമോട്ട് പിടിച്ചു വാങ്ങി…. ഞാൻ കൈ ചുരുട്ടി നടും പുറത്ത് ഒരു വീക് കൊടുത്തു….

അമ്മേ………… ആന്റി വിട്ടില്ല മുടി കൂട്ടി പിടിച്ചു തല നിലത്ത് മുട്ടിച്ചു….. നീണ്ടു നിക്കുന്ന ആന്റിയുടെ മുടി ഞാനും പിടിച്ചു വലിച്ചു…

ചേച്ചീ…….. ചേച്ചീ ഓടിവായോ ഇവൻ എന്നെ കൊല്ലുന്നേ …… മുടിയിൽ നിന്നും പിടിവിടാതെ ഒരു കൈ കൊണ്ട് കഴുത്തിലും കൈയിലും മാന്തിയും നുള്ളിയും നിലവിളിച്ചു കൊണ്ടിരുന്നു…..

രണ്ടും തുടങ്ങിയോ??? വിടെടാ….. ആന്റിയോട് ആദ്യം വിടാൻ പറ..

മീരേ നീ വിട്ടേ……. ആന്റി കൈ ലൂസ് ആക്കി ഞാനും ലൂസ് ആക്കി …… ചാച്ചീ ഇതെന്ത് സദാനമാ പട്ടിയുടെ ജന്മം ആണെന്ന് തോന്നുന്നു. എന്റെ കൈയും കഴുത്തും മാന്തി പറിച്ചു…. പട്ടി നിന്റച്ഛനാടാ തെണ്ടി….. പറഞ്ഞു തീരും മുന്നേ കൈക്ക് ഒരു യമണ്ടൻ വീക്കും കൊടുത്ത് ഞാൻ റൂമിലേക്ക് ഓടി വാതിൽ അടച്ചു….. ഇന്ന് നിന്റെ അവസാനമാടാ…… നീ ഇത് കുറിച് വെച്ചോ, പലിശ അടക്കo തന്നിരിക്കും ഞാൻ… മീര ആന്റി ഡോറിനു ശക്തിയിൽ അടിച്ചു കൊണ്ട് പറഞ്ഞു….

കുറേ നേരം റൂമിൽ തന്നെ ഇരുന്നു…. പുറത്തിറങ്ങിയാൽ മീര ആന്റീടെ കയ്യിന്നു നല്ലോണം കിട്ടും…. വിശന്നിട്ടാണേൽ വയറും കത്തുന്നു. ഞാൻ ഡോർ ചെറുതായി തുറന്ന് നോക്കി, ആന്റി അവിടെ ഇല്ല കുട്ടികൾ എല്ലാം ടീവി കാണുന്നുണ്ട്. ഞാൻ ശബ്ദം ഉണ്ടാക്കാതെ പതുക്കെ നടന്നു.

അനൂ…… ആന്റി എവിടെ? ചെറിയമ്മ

💬 Comments

View all comments