Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 7 [ഗഗനചാരി]
നല്ല മഞ്ഞ കളർ ചുരിദാറും പിന്നിൽ അഴകിൽ പിന്നിക്കെട്ടിയ മുടി തോളിലൂടെ മുന്നിലേക്കിട്ടിരിക്കുന്നു ലൈറ്റ് ബ്രൗൺ കൃഷ്മണി ഉള്ള കണ്ണിനു ചുറ്റും നീളത്തിൽ ഐ ലൈനർ വരച്ചിരുന്നു അനുവിനെ കണ്ടപ്പോൾ ഐശ്വര്യ ദേവത മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി… സോറി ഏട്ടാ കുറേ വിളിച്ചിട്ടും എണീറ്റില്ല അതാ വെള്ളം കുടഞ്ഞത്… സാരല്ല…. അല്ല നീ ഇതെവിടെയ അണിഞ്ഞൊരുങ്ങി പോവുന്നത്? ഞങ്ങൾ ഇന്ന് വീട്ടിലേക്ക് പോവുകയാ… അച്ഛമ്മയെ കൊണ്ട് പോണം അതിനാ ഏട്ടനെ വിളിച്ചത്… നീ പൊയ്ക്കോ ഞാൻ വന്നോളാം… ഞാൻ നേരെ ബാത്റൂമിൽ കയറി പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ജു ഡ്രെസ്സും മാറി താഴേക്ക് വന്നു. ചാച്ചീ ചായ…… എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു… ചായ അല്ല കോപ്പാണ് തരുന്നത്…. മണി 3 ആയി അപ്പോഴാ അവന്റെ ഒരു ചായ. ചാച്ചി പറഞ്ഞപ്പോഴാണ് ഞാൻ വാച് നോക്കിയത്, വൈകിട്ട് 3 മണി ആയി…. കണ്ടിടത്തൊക്കെ കറങ്ങി നടന്നോളും…. ചാച്ചി കട്ട കലിപ്പിലാണ്… നീ എത്ര ദിവസം എന്ന് പറഞ്ഞാടാ പോയത് ? ഏഴ് ദിവസം ആയി ഇവിടുന്ന് പോയിട്ട്. നീ അച്ഛനോട് എന്താടാ പറഞ്ഞത്? ചാച്ചിയോട് പറഞ്ഞിട്ടുണ്ടെന്നോ. നിർത്തിക്കോ നിന്റെ ടൂറും കീറും എല്ലാം…. അപ്പൊ തിരിച്ചു എന്തെങ്കിലും പറഞ്ഞാൽ അടി ഉറപ്പാണ് സംയമനമാണ് ഉചിതം എന്ന് മനസ്സിലാക്കി മിണ്ടാതിരുന്നു. മതി ചേച്ചീ ഈ പ്രായത്തിൽ പോയില്ലെങ്കിൽ പിന്നെ എപ്പോഴാ? അല്ലെടാ മീര ആന്റിയുടെ വകയായിരുന്നു സപ്പോർട്ട്. എല്ലാരും കൂടെ ചെക്കനെ സപ്പോർട്ട് ചെയ്ത് ചീത്തയാക്ക്. ഹൈ ഇന്ന് മൊഞ്ചത്തി ആയല്ലോ? മീര ആന്റിയെ ഒന്ന് സുഗിപ്പിച്ചു…
💬 Comments
View all comments