Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 7 [ഗഗനചാരി]
പോണ്ടത്? എവിടെയെങ്കിലും വീട്ടിൽ ഇരുന്നു മടുത്തു… ശരി….. അവൾ അകത്തേക്കും പോയി ഞാൻ ടീവി കാണാനും പോയി. ടീവി കണ്ടു കൊണ്ടിരുന്നപ്പോഴാണ് മീര ആന്റി താഴേക്ക് വന്നത് ഇന്നലെ നടന്നതിന്റെ ചെറിയ ക്ഷീണം മുഖത്തുണ്ട് നടത്തിലും കാണാം, അല്ലാതെ യാതൊരു ഭവ വ്യത്യാസവും ഇല്ല, എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ഗംഭീരം ഉച്ചയൂണും കഴിഞ്ഞ് ഞാൻ ഒന്ന് കിടന്നു. ഉറക്കം കണ്ണിനെ പിടിച്ചു വലിച്ചപ്പോഴേക്കും അനു വന്നു വിളിച്ചു, ഏട്ടാ വാ പോണ്ടേ? ഉറങ്ങുന്നാ? കുറച്ച് കഴിഞ്ഞ് പോയാൽ പോരെ അനൂ? പോരാ ഇപ്പൊ തന്നെ പോണം…. അവൾ എന്നെ പിടിച്ചെഴുനേല്പിച്ചു…. അവൾ കുളിച്ചൊരുങ്ങി അതി സുന്ദരി ആയിട്ടുണ്ട്… ഞാൻ കുളിക്കാനൊന്നും നിന്നില്ല ഞാൻ പാന്റും ടി ഷർട്ടും വലിച്ചുകയറ്റി അമ്മേ ഞങ്ങൾ പോവാണേ നിങ്ങൾ ഇതിവിടെക്കാ? ഇവക്ക് ഇവിടെ ഇരുന്ന് ബോറടിക്കുന്നു പോലും, അതുകൊണ്ട് ഒന്ന് കറക്കാൻ കൊണ്ട് പോവുന്ന ലേറ്റ് അവരുതേ, അതികം ദൂരെ ഒന്നും പോവണ്ട. ഏട്ടാ വണ്ടി എടുക്ക്, ഇനി ഇവിടെ നിന്നാൽ ഫുൾ ഉപദേശം ആയിരിക്കും……. ഞാൻ വണ്ടി എടുത്തു മുന്നോട്ട് നീങ്ങി . എവിടെക്കാ അനൂ പോണ്ടത്? ആദ്യം എനിക്കൊരു ഫലൂദ വാങ്ങിത്ത…. നിനക്ക് ഇതു കഴിച്ചു മടുക്കുന്നില്ലേ അനൂ…. ഫലൂഡ വെറും ഡെസേർട് അല്ല അത് ഒരു വികാരമാണ് മോനേ… ഞാൻ അവളേം കൊണ്ട് നേരെ ടൗണിലുള്ള കൂൾബാറിൽ കയറി,, ഫലൂഡ കഴിച്ചു…. ഇനി എവിടെക്കാ? ബീച്ചിൽ….. നേരെ ബീച്ചിലേക്ക് വിട്ടു, അവൾ എന്റെ തോളിൽ ചാരി ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ
💬 Comments
View all comments