Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8 [ഗഗനചാരി]
ഉണ്ട്, അതെന്താ? ആദ്യം നീ പറയ്…. അത് പിന്നെ, വളച്ചു കെട്ടാതെ പറയെടാ…. വാ നമുക്ക് ഓരോ ചായ കുടിച് കൊണ്ട് സംസാരിക്കാം. അച്ഛൻ പറഞ്ഞു…. ഞാൻ ഒരു ഹോട്ടലിനു മുന്നിലായി വണ്ടി നിറുത്തി, എല്ലാവരും അകത്തു കയറി ഫുഡ് ഓർഡർ ചെയ്തു,
ഇനി പറ, എന്താ നിനക്ക് പറയാനുള്ളത്? ഞാൻ അനുവിനെ ഒന്ന് നോക്കി, ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അനു എന്റെ മുഖത്തേക്ക് തന്നെ നോക്കി നീക്കുകയാണ്, നീ വളച്ചു കളിക്കാതെ കാര്യം പറ, അമ്മയും എന്നെ തന്നെ നോക്കി ഇരിക്കുകകയാണ്, അത് പിന്നെ അച്ഛാ,,,,,, എനിക്ക് അനുവിനെ ഇഷ്ടമാണ്, അവൾക്ക് എന്നെയും, ഞങ്ങൾ കഴിഞ്ഞ 4 വർഷമായി ഇഷ്ടത്തിലാണ്, ഒറ്റ ശ്വാസത്തിൽ ഞാനത് എങ്ങനെയോ പറഞ്ഞു തീർത്തു , അമ്മയുടെ മുഖത്തു ചെറിയ ഞെട്ടൽ ഉണ്ട്, അനു വിയർത്തു വിളറിയിട്ടുണ്ട്, പക്ഷേ അച്ഛന്റെ മുഖത്തു ചെറിയ ഒരു പുഞ്ചിരി മാത്രം,,,,,, ഇത്രയും കാലം ആയിട്ട് പിന്നെ നീ എന്താ ഒന്നും പറയാതിരുന്നത് ?, അമ്മ ചോദിച്ചു അത് അമ്മാ അവസരം കിട്ടിയില്ല, പിന്നെ നിങ്ങൾ സമ്മതിക്കുമോ എന്ന പേടിയും ഉള്ളത് കൊണ്ടാണ്, പിന്നെ ഇപ്പൊ എവിടുന്ന് കിട്ടി ധൈര്യം? അമ്മയുടെ വകയാണ് ചോദ്യം, അത് പിന്നെ കോഴ്സ് അടുത്തമാസം തീരും, ക്യാമ്പസ് പ്ലേസ്മെന്റും കിട്ടാൻ ചാൻസ് ഉണ്ട്, അതാ ഇപ്പൊ പറയാം എന്ന് വിചാരിച്ചത്, അപ്പൊ ഞങ്ങൾ സമ്മതിക്കുന്നുല്ലെങ്കിലോ? ഇത് കേട്ടതോടെ അനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു, സമ്മതിക്കുന്നത് വരെ കാത്ത് നിക്കും…… അയ്യേ മോളെന്തിനാ കരയുന്നെ? അച്ഛൻ അണുവിനോട് ചോദിച്ചു, ഇതു കേട്ടതും അടക്കി
💬 Comments
View all comments