0%

Chapter Title : അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8 [ഗഗനചാരി]

Author : Kambikathakal Read All Parts 1.4K

ചുറ്റുമുള്ള കഴുകൻ കണ്ണുകൾ പതിഞ്ഞിരുന്നു. നീ വാ നമുക്ക് വേറൊരു ദിവസം നേരത്തെ വരാം… അവൾ മനസ്സില്ലാ മനസ്സോടെ ബൈക്കിൽ കയറി… ഞാൻ പതിയെ ചുരം ഇറക്കാൻ തുടങ്ങിയിരുന്നു… അനൂ….. ഡീ…. മറുപടി ഒന്നും ഇല്ല… എന്താ അപ്പഴേക്കും പിണങ്ങിയോ? ഇത്രദൂരം വന്നിട്ട് മര്യാദക്ക് ഒന്ന് ഇരിക്ക പോലും ചെയ്തിട്ടില്ല. എന്നിൽ നിന്നും അകന്നിരിക്കുന്ന അവളുടെ കൈ പിടിച്ചു വലിച്ചു എന്നിലേക്ക് ചേർത്തി ഇരുത്തി. അനൂ… ഉം…. നിനക്ക് ഇത്രേം കാലം വേണ്ടി വന്നോ എന്നെ ഇഷ്ടമാണെന്ന് പറയാൻ ? അതൊന്നും അല്ല, ഏട്ടൻ പറഞ്ഞപ്പോഴേ എനിക്കും ഇഷ്ടം തോന്നിയിരുന്നു പക്ഷേ കുറച്ച് കഴിഞ്ഞ് പറയാം എന്ന് കരുതി. ഏട്ടാ ഇത് വീട്ടിലൊക്കെ സമ്മതിക്കുമോ? മാമനും മാമിയും ഒക്കെ അറിഞ്ഞാൽ എന്ത് വിചാരിക്കും ? എന്നെ പഠിപ്പിച്ചു വളർത്തി വലുതാക്കിയ അവരോട് ഞാൻ ദോഷം ചെയ്യുന്നത് പോലെ ആവില്ലേ? അച്ഛനും അമ്മയും ഒന്നും വിചാരിക്കില്ല, ഇത് അറിഞ്ഞാൽ അവര് സന്തോഷിക്കുകയെ ഉള്ളൂ, പിന്നെ ആന്റിയുടെ കാര്യം ഞാൻ നോക്കിക്കോളാം. തത്കാലം ഇത് ആരും അറിയണ്ട, സമയം പോലെ ഞാൻ അമ്മയോട് പറഞ്ഞോളാം. ഹ്മ്മ്…… നിനക്ക് വിശക്കുന്നില്ലേ? ഉണ്ട്…. നമുക്ക് വല്ലതും കഴിക്കാം, ഇവിടെ അടുത്തൊരു തട്ട് കട ഉണ്ട്, ഹ്മ്മ്മ്…. വണ്ടി സൈഡ് ആക്കി ഫുഡും അടിച്ചു വീട്ടിലേക്ക് വെച്ചു പിടിച്ചു. ആന്റി യും ചാച്ചിയും വരാന്തയിൽ തന്നെ ഇരിക്കുന്നുണ്ട്, രണ്ടാളും നല്ല കട്ട കലിപ്പിലാണ്, അമ്മ ഇന്ന് എന്നെ കൊല്ലും…… നീ വാ മിണ്ടാതെ അകത്തേക്ക് ഓടിക്കോ… അവൾ ചെരിപ്പും ഊരി ആന്റിയും ചാച്ചിയും എന്തെങ്കിലും

💬 Comments

View all comments