Chapter Title : അച്ഛന്റെ ഭാര്യ 2 [അരൂപി]
എന്ന് സാമീപ്യം കൊണ്ട് എനിക്ക് ബോധ്യായി...
മുട്ടി ഉരുമ്മിയുള്ള യാത്രയിൽ എന്റെ " കുട്ടന് " സ്വാഭാവികമായി ഉണ്ടാവേണ്ട രൂപ മാറ്റം സംഭവിക്കുന്നു എന്ന് ഞാൻ അനുഭവിച്ചു അറിയുന്നുണ്ട്...
" മമ്മിയല്ലല്ലോ...? "
( സ്വന്തം മമ്മി ആയിട്ട് പോലും പലവട്ടം അരുതാത്തത് എനിക്ക് തോന്നിയതാണ്... എന്ന് ഞാൻ ഓർത്ത് പോയി...)
കാറിൽ ഇരുന്നു തന്നെ എന്റെ മുഖത്ത് നോക്കി കള്ള ചിരി പൊഴിക്കുക കൂടി ചെയ്തപ്പോൾ , രൂപ മാറ്റം ആണതിന്റെ ഹേതു എന്ന് മനസിലാക്കി, എനിക്ക് ചമ്മൽ അടക്കാൻ ആയില്ല...
ഒരു കുറ്റവും ഞാനായി ചെയ്തില്ലെങ്കിലും, വീട് എത്തും വരെ " മമ്മി " യുടെ മുഖത്ത് നോക്കാൻ എനിക്ക് നാണം ആയിരുന്നു...
നില വിളക്ക് കൊടുത്തു സ്വീകരിക്കാൻ ഒന്നും ആളില്ലായിരുന്നു എങ്കിലും... ആ ഒരു ദിവസം അത്യാവശ്യം നാണമൊക്കെ മമ്മിക്ക് ഒരു അലങ്കാരം ആയെന്ന് തോന്നി...
രണ്ടു മൂന്നു നാൾ വീട്ടിൽ ആളും ആരവവും ഒക്കെ ഉണ്ടായിരുന്നു...
നാലാം നാൾ ആയപ്പോൾ ഡാഡിയും ഞാനും മമ്മിയും മാത്രം ആയി വീട്ടിൽ...
ഫാഷൻ കാര്യത്തിൽ വലിയ കമ്പം ആണ്, " മമ്മി " ക്ക്
ബ്യുട്ടി പാർലറിനെ അധികമായി ആശ്രയിക്കുന്ന പ്രകൃതം...
മുടി സ്ട്രൈറ്റൻ ചെയ്തും പുരികം സമയ ബന്ധിതമായി ത്രെഡ് ചെയ്യാനും ദേഹത്തെ രോമം കളയാനും വലിയ ശ്രദ്ധയും താല്പര്യവും കാട്ടുന്നു..
വീട്ടിൽ ആയാൽ പോലും നാമമാത്രമായി ലിപ്സ്റ്റിക് ധരിക്കാറുണ്ട്
വീട്ടിൽ ആയിരിക്കുമ്പോൾ ക്യാഷുൽ വസ്ത്രങ്ങൾ ആണ് ധരിക്കുക...
സ്കെർട്ടും ( അടി പാവാടയല്ല..) ലൂസ് ആയ സ്ലീവലെസ് ടി ഷർട്ടും ആണ്
💬 Comments
View all comments