0%

Chapter Title : അച്ഛന്റെ ഭാര്യ 8 [അരൂപി]

Author : kkstories Read All Parts 341

കുലച്ചു കമ്പിയായി,  ഇനിയും  ഒരു അങ്കത്തിന് തയാർ എന്ന മട്ടിൽ.... തന്നെയാണ്....

" മമ്മിക്ക് അക്കാര്യത്തിൽ ഒരു  ദാരിദ്ര്യം  ഉണ്ടാവില്ല.. "

എന്നോർത്ത്,  ഞാൻ ഊറി  ചിരിച്ചു...

സ്വന്തം  മകന്റെ  മുന്നിൽ, നഗ്നനാക്കപ്പെട്ടതിന്റെ ചമ്മലും  ജാള്യതയും  ആ മുഖത്ത് വേണ്ടുവോളം ഉണ്ട്..

" നീ ഇന്ന് കോളേജിൽ പോയില്ലേ...? "

ഒരു വിധം അരയിൽ  തുണി  ചുറ്റി,  ഡാഡി ചോദിച്ചു...

ഞാൻ  കാര്യം പറഞ്ഞു...

പ്രതികൂല  കാലാവസ്ഥ കാരണം, ഫ്‌ളൈറ്റുകൾ  ക്യാൻസൽ ചെയ്തതും.... മിക്കവാറും നാളെ  പോകാൻ കഴിയുമെന്നും  ഡാഡി  ഒരു വഴിപാട് പോലെ...  പറഞ്ഞു  വച്ചു....

അന്ന്  അതിനു ശേഷം, മമ്മിയും ഡാഡിയും മുഖം തരാതെ... പരമാവധി എന്നിൽ നിന്നും  ഒഴിഞ്ഞു നിന്നു...

" പൊന്ന് മോൻ... എല്ലാം കണ്ടും കേട്ടും..  ഇരുന്നെന്നാണ്  തോന്നുന്നത്... മനുഷ്യനെ നാണം കെടുത്താനായിട്ട്..... പട്ടാ പകൽ... ഓരോരോ.... വിശേഷങ്ങൾ...!"

എന്ന  മട്ടിൽ, കലിപ്പ്  അഭിനയിച്ചു,  മമ്മി " കള്ളനെ " നോക്കും....

" എന്ത്... ചെയ്യാനാടി.... ഇങ്ങനെ ഒക്കെ  ആവൂന്ന്  വല്ലോരും നിരീച്ചോ..? "

ഡാഡിയുടെ നോട്ടത്തിന്റെ പൊരുൾ  അതായിരുന്നു...

ഇതെല്ലാം  കണ്ടു ചിരിക്കാനായി... ഞാനും...!

" ങ്ങാ... ഡാ... ഫ്ലൈറ്റ്  ക്ലിയർ  ആയി... കാലത്ത് ഞാൻ പോകും... പറഞ്ഞത്  പോലെ...  കോളേജ് വിട്ടാൽ... ചുറ്റി തിരിയാൻ  നിക്കാതെ....  ഇങ്ങ് പോരണം... മമ്മിയെ തനിച്ചാക്കരുത്...!"

അത്രയും  പറഞ്ഞു, ഡാഡി കിടക്കാൻ പോയി..

അന്ന്  എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല..

" സ്വന്തം ഡാഡിയുടെ  വിവാഹത്തിൽ പങ്കെടുക്കുക  മാത്രമല്ല,  മമ്മിയെ ഭോഗിക്കുന്നത്  കൂടി  നേരിൽ  കണ്ട  മകൻ...  ( ഓഡിയോയും വീഡിയോയും  ഉൾപ്പെടെ..!)

💬 Comments

View all comments