Chapter Title : അച്ഛന്റെ ഭാര്യ [Sandhya]
"ഇല്ല… ഇറങ്ങാൻ തുടങ്ങുന്നേയുള്ളു… എന്റെ പെണ്ണ് റെഡിയാണോ???
"അച്ഛനെത്തുമ്പോഴേക്കും റെഡിയായിരിക്കും… ങാ… ഇവിടെ അമ്മാവനും അമ്മായീം വന്നിട്ടുണ്ട്ട്ടോ …
"ഏത് അമ്മാവൻ???
"എന്റെ അമ്മാവൻ…. പെണ്ണ് കാണാൻ വരുമ്പോ മൂത്തവര് ആരേലും വേണ്ടേ….അതുകൊണ്ട് വിളിച്ച് വരുത്തിയതാ …
"ഓ അങ്ങനെ… ങാ ശരി… വരുമ്പോ എന്തെങ്കിലും വാങ്ങണോ??
"ഒന്നും വേണ്ട….
"ശരി…. - ഫോൺ കട്ട് ചെയ്തു….
രാജിച്ചേച്ചി കൊണ്ടുവന്ന കവർ തുറന്ന് ഞാനതിൽ നിന്ന് ബോഡി ക്രീം എടുത്ത് ദേഹം മുഴുവൻ തേച്ചു… പൂട വടിച്ചതിന്റെ അവിടിവിടെയുള്ള ചൊറിച്ചിൽ അത് തേച്ചപ്പോഴേക്കും മാറി… നല്ല ലാവണ്ടർ മണം ദേഹം മുഴുവൻ പടർന്നു… രാജി ചേച്ചി മുന്താണിയിൽ പിൻ ചെയ്ത് എന്റടുത്തേക്ക് വന്നു….
"സാരിയാണോടീ ഉടുക്കുന്നെ??
"സാരി വേണ്ട ചേച്ചി… ചുരിദാറ് മതി… പെണ്ണ് കാണലല്ലേ… എന്നെ ശെരിക്കൊന്ന് കണ്ടോട്ടെ…
വിഗ്ഗും മറ്റുമൊക്കെ ഞാൻ നേരത്തെ മുറിയിൽ വച്ചിരുന്നു… കൈവിരലിൽ നെയിൽ പോളിഷ് ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു… മുടി പറ്റെ ചീവി നെറ്റ് സോക്സ് ഇട്ടു… വിഗ്ഗ് തലയിൽ വച്ചു… അത് ഇലാസ്റ്റിക്ക് ഉള്ളതാണ്.. തലയിൽ കൃത്യമായി ഇരുന്നോളും…എത്ര ഇളകിയാലും താഴെ വീഴില്ല… രാജിച്ചേച്ചി വിഗ്ഗിന്റെ മുടി ഒതുക്കി… ഒഴുകി കിടക്കുന്നപോലെ മുടി ചീവിയിട്ടു…
"ചേച്ചി കാപ്പിയുടെ കാര്യമൊന്ന് നോക്കുമോ….
"എന്താടീ പെണ്ണെ… എന്റെ മുന്നിൽ നിന്ന് തുണി മാറാൻ നിനക്ക് നാണമാണോ….
"ചെ… അങ്ങനൊന്നുമല്ല ചേച്ചീ… ചേച്ചീടെ മുന്നിൽ നിന്ന് ഞാൻ തുണി മാറീട്ടില്ലേ …പിന്നെന്താ ….
"ഉം …ശരി ശരി …. - ചേച്ചിയൊന്ന് കളിയാക്കി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി …ചേച്ചിയോട് അങ്ങനെ പറഞ്ഞെങ്കിലും
💬 Comments
View all comments