Chapter Title : അച്ഛന്റെ ഭാര്യ [Sandhya]
നീക്കങ്ങൾ തുടങ്ങി… കുളി കഴിഞ്ഞ് പാന്റീസ് ധരിച്ച് ദേഹത്തൊരു പാവാട കെട്ടി ഞാൻ മുറിയിലേക്ക് ചെന്നു…ഇന്നത്തെ ഒരുക്കത്തിൽ എനിക്കൊരു റോളുമില്ല... അതൊക്കെ ചേച്ചിമാരുടെ ഭരണത്തിലാണ് ഇന്ന്… ഞാൻ എന്റെ പാവാട അരയിൽ പൊക്കിളിനു താഴെ മുറുകെ കെട്ടിയപ്പോൾ എനിക്ക് ബ്രെയ്സറിട്ട് തന്നത് സജിനചേച്ചിയാണ്…
സജിന ചേച്ചിയാണ് എന്റെ വസ്ത്രാലങ്കാരം നടത്തുന്നത്… മേക്കപ്പ് ചെയ്യുന്ന ശാന്തിച്ചേച്ചിയേയും സജിന ചേച്ചിയെയും ഞാൻ രാവിലെ പരിചയപ്പെട്ടതാണ്… ശാന്തിചെച്ചി ട്രാൻസ്ജെണ്ടർ ആണ്.. രണ്ട് മാസം മുന്നെയാണ് പോലും ചേച്ചി പെണ്ണായി മാറിയത്… നല്ല ഭംഗിയുള്ള മുലകളാണ് ചേച്ചിക്ക്… ചേച്ചി ശരിക്കും ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ്…
ബ്രെയ്സറിനുള്ളിൽ ഞാൻ വയ്ക്കുന്ന വെള്ളം നിറച്ച കോണ്ടം ബ്രാകപ്പിനുള്ളിൽ വച്ച് സ്ട്രാപ്പൊക്കെ നേരെയാക്കി…
"എടീ… നീയാ വിഗ്ഗ് വയ്ക്ക്… - സജിനച്ചേച്ചി ശാന്തി ചേച്ചിയോട് പറഞ്ഞു….
"ബ്ലൗസ് കൂടി ഇട്ടിട്ട് മേക്കപ്പ് ചെയ്യാം…
"ങാ…അതാ നല്ലത്… - സജിനചേച്ചി കട്ടിലിൽ കിടന്ന മെറൂൺ പട്ടുസാരിയുടെ ബ്ലൗസ് എടുത്തു… ആ സാരി അമ്മയുടേതാണ്.. അമ്മ കല്യാണത്തിനൊക്കെ പോകുമ്പോൾ ഉടുത്തിരുന്നതാണ്.. ചേച്ചി എന്നെ ബ്ലൗസ് ഇടീപ്പിച്ച് പിന്നിൽ കൊളുത്തുകളിട്ട് പിന്നിലെ വള്ളികൾ കെട്ടി… ഇനി ശാന്തിചേച്ചിയുടെ
പണിയാണ്… ചേച്ചി മെടഞ്ഞ മുടിയുള്ള വിഗ്ഗ് എന്റെ തലയിൽ വച്ചു … ചേച്ചിയുടെ മേക്കപ്പ് ബോക്സ് തുറന്ന് ഒന്ന് രണ്ട് ബ്രഷുകളൊക്കെയെടുത്തു… എന്നെ കണ്ണാടിക്ക് മുന്നിൽ കസേരയിലേക്കിരുത്തി ബ്ലൗസിന് മുകളിൽ ഒരു തൂവാലകൊണ്ട് മൂടി…
"കണ്ണടച്ചോളൂ…. - ശാന്തിച്ചേച്ചിയുടെ ബ്രഷുകൾ എന്റെ മുഖത്ത് കൂടി ഓടി നടന്നു… കവിളിലും കണ്ണിലും നെറ്റിയിലും ഒക്കെ.. ചേച്ചിയുടെ വില കൂടിയ ക്രീമുകൾക്കൊക്കെ നല്ല മണം…
💬 Comments
View all comments