Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]
നടക്കാൻ പോകുന്നത് ..
പക്ഷെ ചേച്ചിയെ കുറിച്ചോർക്കുമ്പോൾ എന്തോ ഒരു വിഷമം ....
അയ്യേ എന്താ ഇത് ...എനിക്കതിൽ ഒട്ടും വിഷമമില്ല ...പൂർണ മനസോടെ സന്തോഷത്തോടെയാണ് അവരെ ഞാൻ ഒന്നിപ്പിക്കുന്നത് ..സത്യം ...വാ അവൾ അവനെ കൂടെ കൊണ്ട് പോയി .....
ഈ ജനല് കണ്ടോ ..ഇതിന്റെ കർട്ടൻ പതുക്കെ നീക്കിയാൽ എല്ലാം കാണാം ഈ കസേര ഞാൻ നിനക്കിരിക്കാൻ വേണ്ടി കൊണ്ട് വന്നിട്ടത ...കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാഴ്ചകൾ കണ്ണ് നിറച്ചു കണ്ടു ആസ്വദിക്കൂ .
.അപ്പൊ ചേച്ചി ...
ഞാൻ വരാം ...കുറച്ചു കഴിഞ്ഞു ...
അവനെ അവിടെ വിട്ട് രശ്മി അടുക്കളയിലേക്കു പോയി കവർ പാൽ പൊട്ടിച്ചു അവൾ ചായ പാത്രത്തിൽ ഒഴിച്ചു .ഗ്യാസ് ഓൺ ചെയ്തു ....പതഞ്ഞു പൊങ്ങിയ പാൽ അവൾ മറ്റൊരു വലിയ പാത്രത്തിൽ ഒഴിച്ചു തണുപ്പിച്ചു ..ഒരു ഗ്ലാസ്സെടുത്തു അതിലേക്കു പാൽ പകർന്നു അവൾ വാവയുടെ അരികിലേക്ക് ചെന്നു .... കയ്യിൽ പാലുമായി വരുന്ന രേഷ്മിയെ കണ്ടതും വാവ കട്ടിലിൽ നിന്നും എഴുനേറ്റു ..പാൽ അവളുടെ കയ്യിൽ കൊടുത്തു രശ്മി വാവയെ അഭിക്കരികിലേക്കു നടത്തി ...അഭിയുടെ മുറിയുടെ കതക്ക് അവൾ പതിയെ തുറന്നു ...നാണത്താൽ പൂത്തുലഞ്ഞ വാവയെ അവൾ മുറിയിലേക്ക് തള്ളി ..രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു രശ്മി പതിയെ വാതിലടച്ചു .....എന്ജോയ് മാക്സിമം ..അവസാന ഉപദേശം നൽകി രശ്മി മുറിവിട്ടു പുറത്തേക്കു വന്നു ..... വീട്ടിലേക്കൊന്നു വിളിക്കട്ടെ ......ഇതെല്ലം ഒന്നൊരുക്കിയിട്ടു വിളിക്കാം എന്ന് കരുതി ഇരിക്കായിരുന്നവൾ
ഫോണെടുത്തു രശ്മി സുമംഗലയെ വിളിച്ചു .....
ഹലോ ....അമ്മെ
💬 Comments
View all comments