0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.9K

ഉണ്ടായിട്ടില്ല ...ശ്രീയേട്ടാ കാര്യം മനസ്സിലാകാതെ ശ്രീ അവളുടെ മുഖത്തേക്കു നോക്കി ...ശ്രീ ക്കുണ്ടായ വിപത്തും അതിന്റെ ഗൗരവവും അവൻ ചാരുവിൽ നിന്നും അറിഞ്ഞു ...ഇത്രയും പ്രശ്നമുണ്ടായിട്ടും തന്നെ വിട്ടുപോകാതെ കൂടെനിന്ന സ്നേഹമയിയായ തന്റെ ഭാര്യയെ ശ്രീ കെട്ടിപ്പുണർന്നു ...അഭിയോടും രെഷ്മിയോടുമുള്ള തന്റെ നന്ദി ശ്രീ മനസ്സിൽ പറഞ്ഞു അതിനൊപ്പം അയാൾ മറ്റൊരു തീരുമാനവും എടുക്കുകയായിരുന്നു ഒരിക്കൽ ചെയ്ത തെറ്റിന് ദൈവ്വം നൽകിയ താക്കിതാണ് തനിക്കു സംഭവിച്ചത് ഇനി ഒരിക്കലും താനി തെറ്റാവർത്തിക്കില്ല മരണം വരെ മറ്റൊരു പെണ്ണിന്റെ ശരീരത്തിൽ താനിനി നോക്കിലെന്നു ശ്രീ മനസ്സാൽ ഉറപ്പിച്ചു ...കെട്ടിപ്പുണർന്നു അവർ കിടന്നുറങ്ങി ..പിറ്റേന്ന് പ്രഭാതത്തിൽ അവർ ഉണർന്നു അഭിയേയും രെശ്മിയെയും വിളിച്ചുണർത്തി ...നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ മുതൽ അവരോടു നന്ദി പറയാൻ അയാളുടെ മനസ്സ് വെമ്പുകയായിരുന്നു ......അഭിയേട്ട ചേച്ചി നിങ്ങളോടുള്ള നന്ദി വാക്കുകളാൽ പറഞ്ഞാൽ തീരില്ല ....എങ്ങനെ പറയണം എന്നെനിക്കറിയില്ല ...അവന്റെ തീരുമാനവും ശ്രീ അവരെ അറിയിച്ചു ....അവന്റെ തീരുമാനത്തിനോട് അവരും യോചിച്ചു അവരും അവിടെ വച്ച് അങ്ങനൊരു തീരുമാനം എടുക്കുകയായിരുന്നു ....വീട്ടിലേക്കു വിളിച്ചു രശ്മി നടന്ന കാര്യങ്ങൾ അറിയിച്ചു ....മക്കൾ മാറിയതറിഞ്ഞ ആ 'അമ്മ മനസ്സ് വെന്തുരുകി ....ഒരിക്കൽ താൻ ചെയ്ത തെറ്റാണ് ഇതിനെല്ലാം കാരണം ...ഇപ്പോൾ എല്ലാം ശരിയായി താനായി ഇനി ഒരു തെറ്റ് ആവർത്തിക്കരുത് ...... ജോസഫ് ചേട്ടൻ പള്ളിയിൽ നിന്നും വന്ന ഉടനെ കാപ്പിയും പലഹാരങ്ങളും കഴിച്ചു അവർ ആ എസ്റ്റേറ്റ് നോട് വിടപറഞ്ഞു പോകാൻ നേരം നല്ലൊരു തുക ജോസഫ് ചേട്ടനും മേരിചേച്ചിക്കും നല്കാൻ അവർ മറന്നില്ല ..ഇനിയും വരുമെന്ന് വാക്ക്

💬 Comments

View all comments