0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]

Author : Neethu Read All Parts 1K

ഉത്കണ്ഠയും ..വിഷമവും കാരണം അവൻ രെഷ്മിയോട് ഇതിനെക്കുറിച്ചു ചോദിച്ചത് ബാങ്കാണെന്നോ ...മറ്റുള്ളവർ കാണുമെന്നോ അവൻ ചിന്ധിച്ചില്ല പരിസര ബോധത്തിലേക്ക് തിരിച്ചുവന്നതും അവൻ രശ്മിയെ ആശ്വസിപ്പിച്ചു ...

കണ്ണുതുടക്ക് ...ആരേലും കണ്ടാൽ എന്ത് കരുതും ... താനെവിടെ താമസം .....വൈകിട്ടു ഫ്രീ ആണെങ്കിൽ ....

ഞാനിവിടെ വർക്കിങ് വിമൺസ് ഹോസ്റ്റലിൽ ആണ് .... അവിടെ 8 മണിയാവുമ്പോൾ എത്തണം ....അതിനുമുൻപ്‌ പോകാൻ പറ്റില്ലേ ....

ഞാൻ കൊണ്ടുവിടാം .....അവൾ ക്യാബിൻ വിട്ടു പുറത്തേക്കു പോയി ... അഭിയുടെ മനസ്സ് സംശയങ്ങൾ നിറഞ്ഞതായിരുന്നു ....എങ്കിലും അല്പം ആശ്വാസം ഉണ്ടായിരുന്നു ......

വൈകിട്ട് 6 മണിയോട് കൂടി അവർ ബാങ്കിൽ നിന്നുമിറങ്ങി എങ്ങോട്ടുപോകും സ്വസ്ഥമായി സംസാരിക്കാൻ പറ്റിയൊരിടം നമുക്ക് ബീച്ചിൽ പോയാലോ ...നിശബ്ദതയ്ക്കു അനിവാര്യാമായ വിരാമമിട്ടു അഭി അവളോട് ചോദിച്ചു .... ഉം ..... എ സി യുടെ തണുപ്പിലും അവൾ അവന്റെ കൂടെ കാറിലിരുന്ന് വിയർത്തൊലിച്ചു ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തെ കാറ്റാടി മരങ്ങൾക്കു താഴെ കടലിനെ നോക്കി അവരിരുന്നു ...ആർത്തിരമ്പുന്ന കടലിനേക്കാൾ കലുഷിതമായിരുന്നു അവളുടെ മനസ്സ് തുടക്കം ....കിട്ടാതെ രണ്ടുപേരും കടലിനെ നോക്കിയിരുന്നു ....

തനിക്കു 8 മണിക്ക് ഹോസ്റ്റലിൽ കയറാനുള്ളതല്ലേ ..... ഹ്മ് ...

തുടക്കം കിട്ടിയതും അഭി അതിൽ പിടിച്ചു മുന്നോട്ടു പോയി ....

ന്ത ഇണ്ടയെ .....പറ ...!

അഭിയേട്ട ....ഒരുപെണ്ണ് ..മകൾ ...സഹോദരി ....ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ചകൾ ഞാൻ കണ്ടു ....എന്റെ വീട്ടിൽനിന്നും .....എന്റെ അമ്മയിൽ നിന്നും എന്റെ സഹോദരനിൽ നിന്നും ....കോളേജിൽ നിന്നും വെക്കേഷന് നാട്ടിൽ പോയതാണ് ... ഏറെ ഉത്സാഹത്തോടെയും

💬 Comments

View all comments