0%

Chapter Title : അച്ഛന്റെ ചാരുവും ഏട്ടന്റെ വാവയും 4 [NEETHU]

Author : Neethu Read All Parts 265

ചാരു ....ഹലോ ...കേൾക്കാമോ ....എന്തെകിലുമൊന്നു പറ .....

അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾക്കു പെട്ടന്ന് മനസിലായി ...

ഹലോ ......തേങ്ങലോടെ അവൾ മറുപടി നൽകി ....

ചാരു ..നിനക്കൊരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ചെയ്തത് .... അപ്പോളത്തെ സാഹചര്യത്തിൽ പറ്റി പോയതാണ് ....വിവാഹത്തിന് മുന്നേ എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നു .....ധൈര്യം ഇല്ലായിരുന്നു നീ നഷ്ടപ്പെടുമോ എന്നുള്ള പേടി ....നിന്നോടൊത്തുള്ള ജീവിതം ഞാൻ ഒരുപാടാഗ്രഹിക്കുന്നു ..പൊറുക്കാൻ കഴിയാതെ തെറ്റാണു ചെയ്തത് ....ഇനി ഒരിക്കലും ഞാൻ ഈ തെറ്റാവർത്തിക്കില്ല .... എന്നോടൊന്നും സംസാരിച്ചില്ലെങ്കിലും കുഴപ്പമില്ല ...നീ എന്റെ കൂടെ വേണം .... നീ ഇല്ലാതെ ഒരുനിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല ...എന്നെ വിട്ട് നീ പോയപ്പോളാണ് എത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുനെന്നു ഞാൻ മനസിലാക്കുന്നത് ....ഇനി ജീവിതത്തിൽ നീ ഉണ്ടാവില്ലെന്ന് വെറുതെ പോലും സങ്കൽപ്പിക്കാൻ എനിക്കാവുന്നില്ല ഞാൻ പറയുന്നത് വിശ്വസിക്കാൻ നിനക്കവുമെങ്കിൽ എന്നെ സ്നേഹിക്കാൻ നിനക്കിനിയുമാവുമെങ്കിൽ ഞാൻ വരട്ടെ .....എന്നോടൊപ്പം വരില്ലേ നീ .....കഴിഞ്ഞതൊരു സ്വപ്നമായി കാണാൻ നിനക്കാവില്ലേ ക്ഷമിക്കാൻ നിനക്കാവില്ലേ .....വന്നൂടെ .....ഇനിയൊരിക്കലും ഒരുതെറ്റും ഞാൻ ചെയ്യില്ല ... എന്നും ഞാൻ നിന്റേതു മാത്രമായിരിക്കും .......

ശ്രീയേട്ടാ ......ഞാൻ .....എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ....എന്തെക്കെയോ ഞാൻ പറഞ്ഞു എന്നോട് ........

വേണ്ട മോളെ തെറ്റ് ചെയ്തത് ഞാനാണ് .....മാപ്പ് ..... ഞാനിപ്പോൾ തന്നെ വരാം ....എനിക്ക് നിന്നെ കാണണം ....ഉമ്മ ...

വൈകിട്ട് വരാൻ പറ .....രശ്മി വാവയോടു പറഞ്ഞു .....

ശ്രീയേട്ടാ വൈകിട്ടു വന്നമതി ....എനിക്കും ചേച്ചിക്കും ഒന്ന് പുറത്തുപോണം ....

ശരി മോളെ ......വൈകിട്ട് വരം .....ഉമ്മ ഉമ്മാ i love you so much .. നീയെന്റെ ജീവിതത്തിലെ പുണ്യമാണ് ....ഉമ്മ ...

love you ശ്രീയേട്ടാ ....അവൾ ഫോൺ വച്ചു .....

അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും മനസ്സിൽനിന്നും മാഞ്ഞിരുന്നു അല്പം ആശ്വാസമായപോലെ ......അവൾ ധീർകമായി ശ്വസിച്ചു ......അവൾ ശാന്തമായി ..... അവളുടെ കണ്ണുനീർ അപ്പോഴും പ്രവഹിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോഴതിന് സങ്കടത്തിന്റെ കയ്പുനീരല്ല .....സന്തോഷത്തിന്റെ മധുരമാണ് .....

ചേച്ചി എന്തിനാ വൈകിട്ട് വരാൻ

💬 Comments

View all comments