Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 5 [NEETHU]
ചുമലിൽ വച്ചു .....എന്തെക്കെയോ അവൾ വാവയോടു പറഞ്ഞു കൊണ്ടിരുന്നു .....
നീ ഇത് ഏതുലോകത്താ ,,,,ഞാൻ പറയണത് വല്ലതും നീ കേക്കുന്നുണ്ടോ .....
എന്താ ചേച്ചി .....
അതുശരി ....നല്ല പാർട്ടിയോടാ ഞാൻ ഇത്രനേരവും സംസാരിച്ചത് ...
ഇന്റെ വാവച്ചി നിന്റെ ശ്രീയേട്ടന് ഒന്നും ഇല്ലെന്നു ഞാൻ പറഞ്ഞതല്ലേ ....പിന്നേം അതെന്നെ ആലോചിക്ക .....
ഏയ് അതല്ല ചേച്ചി .....
പിന്നെന്താ ....
ഒന്നുല്ല .....
ദേ തൊടങ്ങി ......
പറ പെണ്ണെ ...
ചേച്ചി .....എന്റെ ശ്രീയേട്ടന് വേണ്ടതൊന്നും കൊടുക്കാൻ എനിക്കയില്ലല്ലോ .....
ഓഹ് അതാണോ കാര്യം ....ശ്രീ സുഖപ്പെടുമ്പോളെക്കും നമുക്കാ സർജറി അങ്ങ് നടത്താം പിന്നെ ആവാലോ ......ശ്രീക്കു ഇഷ്ടപെടുന്ന പോലെ ചെയ്യാൻ കൊടുക്ക് ......
ഈ ചേച്ചി ......ഒരു നാണവുമില്ല ...
പിന്നെ നാണം .....ഫസ്റ്റ് നെറ്റില് ഇല്ലായിരുന്നു നാണം പിന്നെയാ നിന്റടുത്തു ....എനിക്കുള്ളതന്ന്യ നിനക്കുള്ളത് പിന്നെന്തിനു നാണിക്കണം ...
എന്റമ്മോ ഞാൻ തോറ്റു .......അവൾ രെശ്മിക്കുനേരെ കൈകൂപ്പി ....
രശ്മി കട്ടിലിൽ കിടന്നു ചിരിച്ചു ....
രെഷ്മിയുമായുള്ള സമയങ്ങളിൽ വാവ കൂടുതൽ സന്തോഷവതിയായിരുന്നു ... രെശ്മിയുടെ തമാശകളും വർത്തമാനവും അവളുടെ മനസ്സിലെ ദുഖത്തെ കുറച്ചു ....
നിനക്കൊരു കാര്യറിയോ ......വിഷമങ്ങളെ ഒരു പരിധിവരെ അകറ്റാൻ സെക്സ് ഇന് കഴിയും ....
ആണോ .....ചേച്ചി ....
ഹമ് ......
ശോ ....ഈ നിലയിൽ ശ്രീയേട്ടൻ എങ്ങനെ ചെയ്യാനാ ..... ഞാൻ ശ്രീടെ കാര്യമല്ല നിന്റെ കാര്യ പറഞ്ഞത് .....
എന്റെ കാര്യോ ......ശ്രീയേട്ടനില്ലാതെ ഞാനെങ്ങനെ സെക്സ് ചെയ്യാനാ .....അതന്നെ മുഴുവനായില്ല
എന്റെ വാവേ
💬 Comments
View all comments