Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 9 [NEETHU]
രാവിലെതന്നെ എല്ലാവരും ഉത്സാഹത്തോടെ ഡ്രെസ്സുകൾ മറ്റും പാക്ക് ചെയ്തു .....അഭി മാത്രം ബാങ്കിലേക്ക് പോയി ...ഉച്ചയോടെ അഭി തിരിച്ചെത്തി .....പാക്ക് ചെയ്ത സാധനങ്ങൾ അവർ കാറിൽ വച്ചു ....ഭക്ഷണത്തിനു ശേഷം അവർ യാത്ര തിരിച്ചു ....അഭി ഡ്രൈവിംഗ് ഏറ്റെടുത്തു ...രശ്മി അവനോടൊപ്പം മുന്നിലും കയറി .....വാവയും ശ്രീയും പുറകിൽ .....
അച്ഛനോടും അമ്മമാരോടും യാത്ര പറഞ്ഞു ....അഭി കാർ സ്റ്റാർട്ട് ചെയ്തു ..... പുതിയൊരു ജീവിതത്തിലേക്കായി അവരുടെ കാർ പടികടന്നു റോഡിലേക്കിറങ്ങി ....
തുടരും ......
💬 Comments
View all comments