Chapter Title : അച്ഛന്റെ ദാഹമുക്തി [തലൈവി]
. അകെ വിഷമം ഉണ്ട് .
എടീ എന്റെ ജോലി പോയിരിക്കയാ . ഇനി വേറെ നോക്കണം . എനിക്കാണേൽ കാലിനു വയ്യ , വല്ല ആയുർവേദ ഉഴിച്ചിൽ നടത്തി ശരിയാക്കണം , പിന്നെ ഞാൻ വീണ്ടും പോകും വേറെ ജോലി കണ്ടുപിടിക്കണം .
നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ .
പിന്നെ ഇവിടെ ബാക്കിയുള്ളവർ പട്ടിണി കിടക്കാനോ , അതിലിടക്കാന് ഒരു ഫോൺ കൊണ്ട് വന്നേക്കുന്നു , ബാക്കി ഉള്ളവർ ഇവിടെ എന്തിന് ഉള്ളതാ . എല്ലാം അങ്ങോട്ട് .
അതെല്ലാം കേട്ട് വിഷമിച്ച ഞാൻ ഒന്ന്നും പറയാതെ ഇരുന്നു . കുഞ്ഞമ്മേ , ഈ ഫോൺ എനിക്കല്ല അമ്മക്ക അച്ഛൻ കൊണ്ടുവന്നത് . എനിക്ക് വേണ്ട ഇത്രേം വിലയുള്ളത് . ഞാൻ ആ ഫോൺ അമ്മയുടെ നേർക്ക് നീട്ടി .
ഓ ആണോ എന്ന് പറഞ്ഞു ഒരു പുഞ്ചിരിയോടെ ആ ഫോണും വാങ്ങി അവർ അപ്പുറത്തേക് പോയി . ഇതൊന്നു എല്ലാരേം കാണിക്കണമല്ലോ .
'അമ്മ പോയതിനു ശേഷം ആണ് അച്ഛൻ ചോദിച്ചത് , ഇത് ഞാൻ മോൾക് തന്നതല്ലേ , അതെന്തിനാ കൊടുത്തേ .
ഇല്ലേൽ അച്ഛന് സമാധാനം തരിള്ള . എനിക്ക് ഇപ്പൊ ഇത് വേണ്ടല്ലോ . എന്റെ അച്ഛൻ പിന്നെ എനിക്ക് വാങ്ങിതരൂലോ .
ഇത് പറഞ്ഞതും അച്ഛൻ ഒരു വിഷമത്തോടെ എന്റെ തലയിൽ തലോടി .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു . അച്ഛന്റെ കാലിന്റെ അവസ്ഥ വളരെ മോശം ആയി വരികയാണ് .
കൂട്ടുകാരൻ പറഞ്ഞ പ്രകാരം ഒരു
💬 Comments
View all comments