0%

Chapter Title : അച്ഛന്റെ മകൻ [ജോണി]

Author : Kambikathakal Read All Parts 2.5K

പിന്നല്ലാതെ...

ഞാനും അച്ഛനും സന്തോഷത്തോടെ അകത്തേക്കു പോയി...

അങ്ങനെ നൈറ്റ്‌ ആയി...

ഞാൻ ടെലിഗ്രാമിൽ സെൽഫി ഒകെ അയച്ചു കൊടുത്തു...

താങ്ക്സ് മോനേ എന്ന് റിപ്ലൈ വന്നു...

ഇത്ത ഹാപ്പി അല്ലെ എന്ന് ഞാൻ ചോദിച്ചു...

വളരെ ഹാപ്പി ആണ് എന്ന് റിപ്ലൈ വന്നു...

താങ്ക്സ് അജി മോനേ എന്ന് പറഞ്ഞു റിപ്ലൈ വന്നു...

അങ്ങനെ ആ ചാറ്റ് അവസാനിച്ചു...

ഇതേ ചോത്യം അച്ഛനും ചോദിച്ചു....

വളരെ ഹാപ്പി ആയി ഏട്ടാ എന്ന് റിപ്ലൈ വന്നു...

അച്ചോ...

എന്തോ...

മെസ്സേജ് അയച്ചോ...

അയച്ചട...

എന്ത് വന്നു റിപ്ലൈ...

അവൾ ഹാപ്പി ആണ്...

എന്നോടും അതാണ് പറഞ്ഞെ...

എന്നെ അവൾ ഏട്ടാ എന്ന് വിളിക്കുമ്പോൾ ഹൂ എന്തോ ഒരു രോമാഞ്ചം വരും എനിക്ക്...

എന്നെ മോനേ എന്നാണ് വിളിക്കുന്നത്...

അത് പിന്നെ നീ ചെറിയ പ്രായം അല്ലെ... അതായിരിക്കും...

മം...

പിന്ന അങ്ങനെ കണ്ടില്ല ഇത്തയെ...

1 ആഴ്‌ച അങ്ങ് കടന്നു പോയി...

ദാ കാളിങ് ബെൽ അടിക്കുന്ന ശബ്ദം...

ഞാനും അച്ഛനും അടുക്കളയിൽ ആണ്...

ഞാൻ പോയി വാതിൽ തുറന്നു...

ആ ഇത്തായോ...

ഓ മോനേ... സുഗാണോ...

സുഖം.... ഇഥാക്കോ...

സുഖം ആട... ചേട്ടൻ ഇല്ലേ....

ഉണ്ട് കുക്കിംഗ്‌ ആണ്...

ഓ എന്താണ് സ്പെഷ്യൽ... ഏയ് ഒരു ചിക്കൻ കറി...

ഹു ലാവിഷ് ആണല്ലോ...

ഓ പിന്നെ...

ടാ പിന്നെ സാധനം വലോം വാങ്ങിക്കാൻ പോകുന്നുണ്ടോ...

എന്ത് വേണമെന്ന് ഇത്ത പറഞ്ഞ മതി...

കുറച്ച് തക്കാളിയും ഇഞ്ചിയും...

ഇപ്പൊ വേണോ...

ഏയ്... നിങ്ങൾ വാങ്ങിക്കാം പോകുമ്പോൾ മതി...

💬 Comments

View all comments