Chapter Title : അച്ഛനും അമ്മയും പിന്നെ ഞാനും 2 [ഇന്ത്യൻ]
മലയാളി നടി ചിത്രയുടെ അതേ രൂപം, എന്നാൽ കുറച്ചുണ്ട് കൊഴുപ്പ്. നാട്ടുകാർക്ക് എല്ലാം നല്ലതു മാത്രം പറയാൻ പറ്റുന്ന ഒരു സ്ത്രീ, ഒളിച്ചും പാത്തും അവളുടെ സൗന്ദര്യം അവർ ആസ്വദിക്കുമെങ്കിലും പുറത്ത് പറയാൻ പറ്റില്ലല്ലോ അവരുടെ ജോസ് അച്ചായന്റെ കെട്ട്യോൾ അല്ലേ.
ഇനി കഥയിലേക്ക് മടങ്ങിയെത്താം അങ്ങനെ ഞാൻ തിരിച്ചു നടന്നു വരികയാണ്. വന്നു വീടിന്റെ അടുത്തെത്തിയപ്പോ ഡോർ ലോക് ആണ്. പക്ഷേ പുറത്ത് ഒരു ഷൂ കിടപ്പുണ്ട് ആരോ അവിടെ വന്നിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. ഷൂ ഒന്നൂടെ ശ്രദ്ധിച്ചപ്പോ അത് ഫിലിപ്പ് അച്ഛന്റെ ഷൂ ആണെന്ന് മനസിലായി. കാരണം അതുപോലെ ഒരു കറുത്ത ലെതർ ഷൂ അച്ഛൻ അല്ലാതെ മറ്റാരും ഇടുന്നത് ഞാൻ കണ്ടിട്ടില്ല. എന്തോപന്തികേട് തോന്നിയ ഞാൻ പതിയെ പുറത്തോടെ പിറകിലെ അടുക്കള വശത്തേക്ക് നടന്നു ഒച്ച എടുക്കാതെ.
(തുടരും)
💬 Comments
View all comments