0%

Chapter Title : അച്ഛനും അമ്മയും പിന്നെമകളും 3 [കമ്പി ചേട്ടന്‍]

Author : Kambi Chettan Read All Parts 6.7K

തരിച്ചു നിന്നു പോയി. “പറയെടാ” മാമന്‍ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒന്നും പറയാന്‍ നാക്ക് പൊങ്ങിയില്ല എന്നതാണ് സത്യം.

“കുട്ടാ” മാമന്‍ വിളിച്ചു, "എനിക്ക് എല്ലാം അറിയാം. അന്ന് ഉത്സവത്തിന് അവളുടെ വീട്ടില്‍ നമ്മള്‍ പോയപ്പോള്‍ രാത്രി നടന്നതെല്ലാം ഞാന്‍ കണ്ടിരുന്നു. നിങ്ങള്‍ വിചാരിച്ചു ഞാന്‍ വെള്ളമടിച്ച് ബോധംകെട്ടു കിടക്കുകയാണെന്ന്. അല്ലേ?” തൊണ്ടയിലെ വെള്ളം വറ്റി ഒന്നും പറയാനാകാതെ ഞാന്‍ സ്തംഭിച്ച് നിന്നു.

“നീ പേടിക്കണ്ട കുട്ടാ, എനിക്ക് ഒരു വിരോധവും ഇല്ല. നിനക്ക് അറിയോ, എനിക്ക് എന്തെന്നില്ലാത്ത ഒരാകര്‍ഷണം നിന്നോട് തോന്നാറുണ്ട്. എന്താണ് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ എന്തോ ഒന്ന്. അതുണ്ട്. അത് കൊണ്ടാ ഞാന്‍ നിന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിനക്കും വേണ്ടെന്ന് തോന്നിയിട്ടുണ്ടെങ്കിലും വേണ്ട എന്ന് പറയാന്‍ ഇത് വരെ തോന്നിയോ? ഇല്ലല്ലോ? അതും ഇത് പോലൊരു ആത്മ ബന്ധം ഉള്ളത് കൊണ്ടായിരിക്കും.” മാമന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഇതികര്‍ത്തവ്യഥാമൂഢനായി അതും കേട്ടു കൊണ്ട് നിന്നു. “എനിക്ക് നിന്നോടുള്ള അതേ വികാരം പ്രസീതക്കും നിന്നോടുണ്ട്. അവളെ കല്യാണം കഴിച്ച ദിവസം തന്നെ എനിക്കത് മനസിലായി. ഞങ്ങളുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ വന്നപ്പോള്‍ നിന്നെ ആദ്യമായി കണ്ട അവള്‍ക്കുണ്ടായ മാറ്റം അപ്പോഴേ ഞാന്‍ മനസിലാക്കിയിരുന്നു. പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ആദ്യമായ് കണ്ടപ്പോള്‍ തന്നെ ഒരുപാട് കാലത്തെ പരിചയം ഉള്ളത് പോലെ നിന്നോട് എത്ര ഫ്രീയായി അവള്‍ പെരുമാറി. അതെല്ലാം എനിക്ക് ശരിക്കും മനസിലായിരുന്നു. സാധാരണ ഒരു ഭര്‍ത്താവായിരുന്നെങ്കില്‍ ദേഷ്യം വരുമായിരുന്നു. എന്നാല്‍ നീയായത് കൊണ്ട് എനിക്ക് സന്തോഷമാണ് തോന്നിയത്.

💬 Comments

View all comments