Chapter Title : അച്ഛനും അമ്മയും പിന്നെമകളും 3 [കമ്പി ചേട്ടന്]
അവളുടെ പേരിടലിനു പോയപ്പോള്‍ അവളെ ഒന്ന് കണ്ടതാണ്. അന്ന് അവളെ കയ്യിലേന്തി ഒരു ഫോട്ടോയും എടുത്തിരുന്നു. പിന്നീട് ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ഞങ്ങളുടെ വീട്ടുക്കാര് തമ്മില്‍ ഒരു ബന്ധവും ഉണ്ടായില്ല. മാമനും അമ്മായിക്കും ഞങ്ങളോട് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ ചേട്ടന്മാരെ പേടിച്ച് ഞങ്ങളെ വഴിയില്‍ വച്ചെങ്ങാനും കണ്ടാല്‍ പോലും ഒന്ന് പുഞ്ചിരിക്കാന്‍ അവര്‍ ഭയന്നിരുന്നു. അതിനാല്‍ പിന്നീട് വര്‍ഷങ്ങളോളം അവരുമായി ഒരു ബന്ധവും വിവരവും ഉണ്ടായില്ല. ഇത്രയും കാലം അഞ്ജലികുട്ടിയെ ഒന്ന് കണ്ടിട്ട് പോലുമില്ല. എന്നാല്‍ ഇപ്പോള്‍ ആ മഞ്ഞൊക്കെ ഏതാണ്ട് ഉരുകിയിരിക്കുന്നു. ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. എന്തായാലും ഇത്തവണ അവരുടെ വീട്ടില്‍ പോയി ആ പഴയ സ്നേഹം പുന:സ്ഥാപിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.
വെക്കേഷന് ആയത് കൊണ്ട് എന്റെ ഭാര്യയും കുട്ടികളും അവളുടെ വീട്ടിലായിരുന്നു. ഞാന്‍ അമ്മയേയും കൂട്ടി അവിടെ പോയി. വാതില്‍ തുറന്നത് അഞ്ജലി. ഏതോ അപരിചിതനെ കണ്ട പോലെ അവള് എന്നെ നോക്കി. എന്നാല്‍ എന്റെ കൂടെ അമ്മയെ കണ്ടപ്പോള്‍ അവള്‍ക്ക് ആളെ മനസിലായി. അവള് പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മായി അടുക്കളയിലായിരുന്നു. ഞങ്ങളുടെ ശബ്ദം കേട്ട് ഹാളില്‍ വന്ന അവള് ഞങ്ങളെ കണ്ടതും സ്തംഭിച്ച് നിന്നു പോയി. പൊട്ടിക്കരഞ്ഞു കൊണ്ട് അവള് എന്റെ അമ്മയെ കെട്ടിപ്പിടിച്ചു. രണ്ടാളും കുറച്ച് നേരം അങ്ങനെ കരഞ്ഞു. അത് കണ്ടു നിന്ന അഞ്ജലിയും കരഞ്ഞു. ഒരു കമ്പനിക്ക് ഞാനും കൂടി ഒന്ന് കരഞ്ഞാലോ എന്ന് ആലോചിച്ചതാ. പക്ഷെ വേണ്ടെന്ന് വച്ചു. പിന്നെ വിശേഷം പറച്ചിലായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളുടെ വിഷമങ്ങള്‍ അങ്ങനെ
💬 Comments
View all comments