0%

Chapter Title : അച്ഛനും അമ്മയും പിന്നെമകളും 4 [കമ്പി ചേട്ടന്‍]

Author : Kambi Chettan Read All Parts 3520

അങ്ങനെ കിടന്ന. ഇരുട്ടി കഴിഞ്ഞപ്പോള്‍ വീണ്ടും പുറത്തേക്ക് നടന്നു. കണ്ണന്‍ മാമന്‍റെ കടയില്‍ പോയി. മാമന്‍ കടയടക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ കണ്ടതും മാമന്‍ സന്തോഷത്തോടെ സ്വീകരിച്ചു. “വിശേഷങ്ങള്‍ ഒക്കെ അവള്‍ പറഞ്ഞിരുന്നു” മാമന്‍ പറഞ്ഞു. “ഒക്കെ മറന്ന് പുതിയ ഒരു ജീവിതം തുടങ്ങ്‌ എന്‍റെ കുട്ടാ” മാമനും പറഞ്ഞു.

കടയില്‍ നിന്ന് ഒരു ഫ്രൂട്ടി എടുത്ത് മാമന്‍ എനിക്ക് തന്നു. ഞാന്‍ അത് കുടിച്ചു. നിനക്ക് വേണമെങ്കില്‍ ഒരു സിം എടുത്തോ. ആവശ്യം വരും. കടയിലെ ഒരു സിം കാര്‍ഡ്‌ മാമന്‍ തന്നു. “നിനക്ക് ആധാര്‍ കാര്‍ഡ്‌ ഒന്നും ഇല്ലല്ലോ. സാരമില്ല, എന്‍റെ ആധാര്‍ വച്ച് എടുക്കാം”

“സിം കിട്ടിയിട്ട് എന്ത് കാര്യം മാമാ?” ഞാന്‍ ചോദിച്ചു. “ഞാന്‍ ഇത് എവിടെ കൊണ്ട് പോയിടും? എനിക്ക് മൊബൈല്‍ ഒന്നുമില്ല.” വിഷണ്ണനായി ഞാന്‍ പറഞ്ഞു.

“സാരമില്ലെടാ, എന്‍റെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. പഴയതാ. അത്ര നല്ലതൊന്നും അല്ല. പക്ഷെ, നിനക്ക് ഉപകാരപ്പെടും. നീയിതിന്‍റെയൊക്കെ കാശ് പിന്നെ തന്നാല്‍ മതി” മാമന്‍ എനിക്കൊരു പഴഞ്ചന്‍ ഫോണും തന്നു.

“എനിക്കൊന്നും വേണ്ട മാമാ” ഞാന്‍ പറഞ്ഞു. “ഞാന്‍ ആരെ വിളിക്കാനാ? എന്നെയാര് വിളിക്കാനാ?”

“നീ പുതിയ ജോലിക്ക് അപ്ലൈ ചെയ്യുന്നില്ലേ? അപ്പോള്‍ നിനക്ക് നമ്പര്‍ വേണ്ടി വരും. നിനക്ക് പുതിയ നല്ലൊരു ജോലി കിട്ടും കുട്ടാ. അപ്പോള്‍ എല്ലാം ശരിയാകും. നീ വിഷമിക്കാതെ. നിനക്ക് ഞാനും അവളും ഉണ്ടല്ലോ” മാമന്‍റെ ആശ്വാസ വാക്കുകള്‍ എന്‍റെ കാതില്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങി. എന്നാലും മാമന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സില്‍ ചെറുതായി ഞാനൊന്ന് തിരുത്തി. “നിനക്ക് ഞാനും അവളുമാരും ഉണ്ടല്ലോ” എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഒരു ചെറു പുഞ്ചിരി തനിയേ വിടര്‍ന്നു.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോറ് തയ്യാറാക്കി വച്ചിട്ടുണ്ട്. നല്ല രുചിയുള്ള മീന്‍കറിയും. എത്ര കാലമായി വായ്ക്ക് രുചിയുള്ള എന്തെങ്കിലും കഴിച്ചിട്ട്. ഞാന്‍ വാരിവലിച്ച് തിന്നു. ഞാന്‍ നാട്ടില്‍ വന്ന വിവരം ഭാര്യയും മക്കളും സഹോദരങ്ങളും എല്ലാവരും അറിഞ്ഞിരുന്നു. ആരും അന്വേഷിച്ച് വന്നില്ല. മുന്‍പൊക്കെ ഗള്‍ഫില്‍ നിന്നും വന്നാല്‍ വീട്ടില്‍ പൂരത്തിന്‍റെ തിരക്കുണ്ടാകുമായിരുന്നു.

💬 Comments

View all comments